സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ് ഓ​പ്പ​ണ്‍ ചാ​ന്പ്യ​ൻ​ഷി​പ്പ്
Sunday, January 16, 2022 12:39 AM IST
പാ​ല​ക്കാ​ട്: സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ് ഓ​പ്പ​ണ്‍ ചാ​ന്പ്യ​ൻ​ഷി​പ്പി​ന് പാ​ല​ക്കാ​ട് ബി​ഇ​എം മി​ഷ​ൻ സ്കൂ​ളി​ൽ തു​ട​ക്കം. ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്രി​യ അ​ജ​യ​ൻ നി​ർ​വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ ജി.​കെ. പി​ള്ള അ​ധ്യ​ക്ഷ​നാ​യി. ബോ​ൾ ബാ​ഡ്മി​ന്‍റ​ണ്‍ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഹെ​ന്‍ററി, മു​ര​ളി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.