ഡ​യ​റ​ക്ട​ർ നി​യ​മ​നം
Sunday, January 16, 2022 12:42 AM IST
പാ​ല​ക്കാ​ട് : ഗ​വ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ (ഐ​ഐ​എം​എ​സ്) ഡ​യ​റ​ക്ട​ർ ത​സ്തി​ക നി​യ​മ​നം. മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ലെ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ, എം​ബി​ബി​എ​സും, മെ​ഡി​ക്ക​ൽ പി​ജി​യു​മു​ള്ള 15 വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധ്യാ​പ​ന പ​രി​ച​യ​മു​ള്ള​വ​ർ, ഗ​വ സ​ർ​വീ​സി​ൽ കു​റ​ഞ്ഞ​ത് 15 വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​വും എം​ബി​ബി​എ​സ് ഡി​ഗ്രി​യു​ള്ള മാ​നേ​ജ്മെ​ന്‍റ് വി​ദ​ഗ്ധ​ർ എ​ന്നി​വ​രി​ൽ നി​ന്നും അ​ന്യ​ത്ര സേ​വ​ന വ്യ​വ​സ്ഥ​യി​ലോ ക​രാ​ർ വ്യ​വ​സ്ഥ​യി​ലോ അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള​വ​ർ സെ​ക്ര​ട്ട​റി, പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ്, ഗ​വ​ണ്‍​മെ​ന്‍റ് സെ​ക്ര​ട്ടേ​റി​യ​റ്റ്, തി​രു​വ​ന​ന്ത​പു​രം 695001 വി​ലാ​സ​ത്തി​ൽ 25ന് ​വൈ​കി​ട്ട് അ​ഞ്ചി​ന​കം അ​പേ​ക്ഷ ന​ൽ​ക​ണം. വി​വ​ര​ങ്ങ​ൾ വെബ്സൈറ്റിൽ.