കോ​വി​ഡ് പ്ര​തി​രോ​ധം: ക​രു​ത​ലോ​ടെ ആ​യു​ർ​വേ​ദ വ​കു​പ്പ്
Tuesday, January 25, 2022 12:54 AM IST
പാലക്കാട്: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മി​ക​ച്ച പ്ര​തി​രോ​ധ മ​രു​ന്നു​ക​ൾ, ന​ല്ല ഭ​ക്ഷ​ണ ശീ​ല​ങ്ങ​ൾ, യോ​ഗ​, പ്രാ​ണാ​യാ​മം എ​ന്നി​വ​യി​ലൂ​ടെ കോ​വി​ഡ് ബാ​ധി​ച്ച​വ​ർ​ക്ക് പൂ​ർ​ണ്ണ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കാ​നു​ള്ള ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ന്നു.
ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി​ക​ളി​ലൂ​ടെ​യും ഏ​ഴ് ആ​ശു​പ​ത്രി​ക​ൾ വ​ഴി​യാ​ണ് സേ​വ​ന​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കു​ന്ന​ത്. ആ​യു​ർ​ര​ക്ഷാ ടാ​സ്ക്ഫോ​ഴ്സ് വ​കു​പ്പി​ന് കീ​ഴി​ലു​ള്ള എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും നി​ല​വി​ലു​ണ്ട്. മ​രു​ന്നു​ക​ൾ​ക്കും നി​ർ​ദേ​ശ​ങ്ങ​ൾ​ക്കു​മാ​യി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​ടു​ത്തു​ള്ള ആ​യു​ർ​വേ​ദ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടാം.