യു​വ​ക്ഷേ​ത്ര കോ​ള​ജി​ൽ ഏ​ക​ദി​ന വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Saturday, January 29, 2022 12:48 AM IST
മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജി​ലെ ഐ​ക്യു​എ​സി​യും സെ​ക്ഷ​ൻ ബി​കോം സി​എ​യു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ പേ​ഴ്സ​ണ​ൽ ഫി​നാ​ൻ​സ് മാ​നേ​ജ്മെ​ന്‍റ് എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ത്തി​യ ഏ​ക​ദി​ന വെ​ബി​നാ​ർ വൈ​സ് പ്രി​ൻ​സി​പ്പൽ റ​വ.​ഡോ. ജോ​സ​ഫ് ഓ​ലി​ക്ക​ൽ കൂ​ന​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മം​ഗ​ലാ​പു​രം എം​എ​സ്എ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​റ്റ് പ്രഫസർ ഡോ. ഷാ​റ​ണ്‍ കു​മാ​ർ ഷെ​ട്ടി ക്ലാ​സെ​ടു​ത്തു. സെ​ക‌്ഷ​ൻ ബി​കോം സി​എ മേ​ധാ​വി എം.​എ​സ്. കീ​ർ​ത്തി സ്വാ​ഗ​ത​വും വി​ദ്യാ​ർ​ഥി​നി ന​വ​മി രാ​മ​ദാ​സ് ന​ന്ദി​യും പ​റ​ഞ്ഞു.