പോ​ക്സോ കേ​സി​ൽ യു​വാ​വ് അ​റ​സ​്റ്റി​ൽ
Sunday, May 15, 2022 7:32 AM IST
കോ​യ​ന്പ​ത്തൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച യു​വാ​വി​നെ പോ​ക്സോ ആ​ക്ടി​ൽ അ​റ​സ്റ്റു ചെ​യ്തു. ആ​സാം സ്വ​ദേ​ശി ന​സ​റു​ദീ​ൻ (21) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കു​നി​യ​മു​ത്തൂ​ർ സ്വ​ദേ​ശി​യാ​യ പതിനാറുകാ​രി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന ന​സ​റു​ദീ​ൻ വി​വാ​ഹം ചെ​യ്യാ​മെ​ന്നു പ​റ​ഞ്ഞ് ബംഗളൂരുവിലേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യും അ​വി​ടെവ​ച്ച് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

ഈ ​നി​ല​യി​ൽ പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യ​തി​നെതു​ട​ർ​ന്ന് ര​ക്ഷി​താ​ക്ക​ൾ ന​ല്കി​യ പ​രാ​തി​യി​ൻ​മേ​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ പോ​ലീ​സ് ഇ​വ​രെ മൈ​സൂ​രി​ൽവച്ച് ക​ണ്ടെ​ത്തു​ക​യും ന​സ്റു​ദീ​നെ പോ​ക്സോ ആ​ക്ടി​ൽ അ​റ​സ്റ്റു​ചെ​യ്യു​ക​യാ​യി​രു​ന്നു.