ബിജെപി സൗ​ജ​ന്യ ഗ്യാ​സ് വി​ത​ര​ണം ന​ട​ത്തി
Monday, May 16, 2022 11:49 PM IST
പാ​ല​ക്കാ​ട് : ബി​ജെ​പി മു​ണ്ടൂ​ർ വെ​സ്റ്റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ജ്ജ്വ​ല യോ​ജ​ന പ​ദ്ധ​തി പ്ര​കാ​രം സൗ​ജ​ന്യ ഗ്യാ​സ് ക​ണ​ക്ഷ​ൻ ര​ണ്ടാം ഘ​ട്ടം വി​ത​ര​ണം ന​ട​ത്തി. വി​ത​ര​ണോ​ദ്ഘാ​ട​നം മ​ല​ന്പു​ഴ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി.​സു​ജി​ത്ത് നി​ർ​വ്വ​ഹി​ച്ചു. ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ന്ദീപ് സ്വാ​ഗ​തം പ​റ​ഞ്ഞു. ജ്യോ​തി​ഷ്, ര​മ്യ മോ​ൾ, പ്ര​ദീ​പ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പ്ര​തി​ഷേ​ധി​ച്ചു

കോ​യ​ന്പ​ത്തൂ​ർ: ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി പി​രി​ച്ചു​വി​ട്ട​തി​ൽ പ്ര​തി​ഷേ​ധി​ച്ച് തൊ​ഴി​ലാ​ളി​ക​ൾ. കോ​ർ​പ​റേ​ഷ​ൻ 29, 98 വാ​ർ​ഡു​ക​ളി​ൽ ദി​വ​സ​വേ​ത​ന​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് കാ​ര​ണ​മി​ല്ലാ​തെ ജോ​ലി​യി​ൽ നി​ന്നും പി​രി​ച്ചു​വി​ട്ട​ത്. കോ​ർ​പ​റേ​ഷ​ന്‍റെ ഈ ​ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​റു​പ്പു ബാ​ഡ്ജ് ധ​രി​ച്ചു കൊ​ണ്ടാ​ണ് ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ ഇ​ന്ന​ലെ ജോ​ലി ചെ​യ്ത​ത്. പി​രി​ച്ചു​വി​ട്ട വ​രെ എ​ത്ര​യും വേ​ഗം തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്നും സ​മ​ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.