പ​രി​ശീ​ല​നം 28ന്
Friday, May 27, 2022 1:01 AM IST
പാലക്കാട്: ​ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ പാ​ലി​യേ​റ്റീ​വ് കെ​യ​ർ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബിപി​സി​പിഎ​ൻ പ​രി​ശീ​ല​നം 28 ന് ​രാ​വി​ലെ 10ന് ​പാ​ലി​യേ​റ്റീ​വ് കെ​യ​ർ ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ൽ ന​ട​ക്കും. ജ​ന​റ​ൽ നേ​ഴ്സിം​ഗ്/ ബി​എ​സ്‌സി നേ​ഴ്സിം​ഗ്, കേ​ര​ള നേ​ഴ്സിം​ഗ് ര​ജി​സ്ട്രേ​ഷ​നാ​ണ് യോ​ഗ്യ​ത. 9446333992, 9846249704.