വാ​യ​നോ​ത്സ​വം
Friday, May 27, 2022 1:01 AM IST
പാ​ല​ക്കാ​ട:് ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗ​വ. മോ​യ​ൻ ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച യുപി വാ​യ​നോ​ത്സ​വ​വും ത​മി​ഴ് വാ​യ​നോത്സ​വ​വും സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം വി.​കെ. ജ​യ​പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി. ​രാ​മ​ൻ​കു​ട്ടി, കെ. ​മ​നോ​ഹ​ര​ൻ, എം. ​കൃ​ഷ്ണ​ദാ​സ്, വി.​പി. നി​ഷ, ടി.​ആ​ർ. സു​ന​ന്ദ, സി.​ബി. ര​ഘു​നാ​ഥ്, കെ. ​ഹ​രി​ദാ​സ​ൻ, കെ.​കെ. മ​ണി​ക​ണ്ഠ​ൻ, പി.​ഒ. കേ​ശ​വ​ൻ എ​ന്നി​വ​ർ വാ​യ​നോ​ത്സ​വ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ സെ​ക്ര​ട്ട​റി പി.​എ​ൻ. മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യും സ​മ്മാ​ന വി​ത​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു. ഇ. ​രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി. ​ര​വീ​ന്ദ്ര​ൻ സ്വാ​ഗ​ത​വും പി.​ടി. കു​ഞ്ഞ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.