മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​തി​ഷേ​ധ ധ​ർ​ണ
Friday, June 24, 2022 1:22 AM IST
മ​ണ്ണാ​ർ​ക്കാ​ട് : സോ​ണി​യ ഗാ​ന്ധി​യെ​യും രാ​ഹു​ൽ ഗാ​ന്ധി​യെ​യും ക​ള്ള​ക്കേ​സി​ൽ കൂ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യും എ​ഐ​സി​സി നേ​താ​ക്ക​ളു​ടെ​യും എം​പി​മാ​രു​ടെ​യും പേ​രി​ൽ ക​ള്ള കേ​സു​ക​ളെ​ടു​ക്കു​ക​യും ചെ​യ്ത മോ​ദി സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി പ്ര​തി​ഷേ​ധ ധ​ർ​ണ്ണ ന​ട​ത്തി.

ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് വി.​വി. ഷൗ​ക്ക​ത്ത​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി മു​ൻ സെ​ക്ര​ട്ട​റി പി.​ജെ. പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സി.​അ​ച്ചു​ത​ൻ, പി.​അ​ഹ​മ്മ​ദ് അ​ഷ്റ​ഫ്, പി.​ആ​ർ. സു​രേ​ഷ്, കെ.​ബാ​ല​കൃ​ഷ്ണ​ൻ, പി.​മു​ത്തു, പി.​മു​ര​ളീ​ധ​ര​ൻ, നൗ​ഫ​ൽ ത​ങ്ങ​ൾ, ഗി​രീ​ഷ് ഗു​പ്ത, കെ.​ജി. ബാ​ബു, നൗ​ഷാ​ദ് ചേ​ലം​ഞ്ചേ​രി, സി.​മു​ഹ​മ്മ​ദാ​ലി, ടി.​കെ. ഷം​സു, കെ.​വേ​ണു, വി.​ഡി. പ്രേം​കു​മാ​ർ പ​ങ്കെ​ടു​ത്തു.