ഒളിംപിക് ദിനാഘോഷം : ദീ​പ​ശി​ഖ പ്ര​യാ​ണം ന​ട​ത്തി
Friday, June 24, 2022 1:22 AM IST
പാ​ല​ക്കാ​ട് : ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഒ​ളിം​പി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് യു​വ​ക്ഷേ​ത്ര കോ​ള​ജ് ഫി​സി​ക്ക​ൽ എ​ജ്യു​ക്കേ​ഷ​ൻ വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച ദീ​പ​ശി​ഖ പ്ര​യാ​ണം കാ​യി​ക​താ​രം വി.​ഗാ​യ​ത്രി​ക്ക് ദീ​പ​ശി​ഖ ന​ല്കി വൈ​സ് പ്രി​ൻ​സി​പ്പാ​ൾ റ​വ.​ഡോ. ജോ​സ​ഫ് ഓ​ലി​ക്ക​ൽ​കൂ​ന​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ​യ​റ​ക്ട്ട​ർ റ​വ.​ഡോ. മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ, അ​സി.​ഡ​യ​റ​ക്ട്ട​ർ റ​വ.​ഫാ. മി​ഥു​ൽ കൊ​ബാ​റ പ്രസംഗിച്ചു.