ഒ​റ്റ​പ്പാ​ലം പോ​ലീ​സ് സ്റ്റേ​ഷ​ന് ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു
Saturday, June 25, 2022 12:57 AM IST
ഒ​റ്റ​പ്പാ​ലം: ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച പോ​ലീ​സ് സ്റ്റേ​ഷ​ൻ ആ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഒ​റ്റ​പ്പാ​ലം പോ​ലീ​സ് സ്റ്റേ​ഷ​ന് ഓ​ൾ കേ​ര​ള വീ​ൽ​ചെ​യ​ർ റൈ​റ്റ്സ് ഫെ​ഡ​റേ​ഷ​ൻ ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ക​മ്മി​റ്റി സ്നേ​ഹോ​പ​ഹാ​രം സ​മ്മാ​നി​ച്ചു.
താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് സി.​പി സി​റാ​ഫു​ദ്ധീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ. ​പി.​സു​ധീ​ർ ബാ​ബു, താ​ലൂ​ക്ക് സെ​ക്ര​ട്ട​റി അ​ഷ​റ​ഫ് ചെ​ർ​പ്പു​ള​ശേ​രി, ജി​ല്ലാ ര​ക്ഷാ​ധി​കാ​രി കെ.​കാ​ദ​ർ മൊ​യ്ദീ​ൻ, ഇ. ​ശി​വ​മ​ണി, കെ.​അ​ന​സ്, വി.​സ​തീ​ഷ്, സു​ധീ​ർ വ​ന്നേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ്നേ​ഹോ​പ​ഹാ​രം ന​ൽ​കി​യ​തി​ന് ഒ​റ്റ​പ്പാ​ലം സ​ബ് ഇ​ൻ​സ്പെ​ക്ട​ർ താ​ലൂ​ക്ക് ക​മ്മി​റ്റി​യെ അ​ഭി​ന​ന്ദി​ച്ച് പ​ങ്കെ​ടു​ത്ത എ​ല്ലാ അം​ഗ​ങ്ങ​ൾ​ക്കും ന​ന്ദി പ​റ​ഞ്ഞു.