ശി​ൽ​പ​ശാ​ല
Sunday, June 26, 2022 12:58 AM IST
പാലക്കാട്: കേ​ന്ദ്ര വാ​ർ​ത്താ വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ സെ​ൻ​ട്ര​ൽ ബ്യൂ​റോ ഓ​ഫ് ക​മ്യൂ​ണി​ക്കേ​ഷ​ൻ പാ​ല​ക്കാ​ട് ജി​ല്ലാ ലീ​ഡ് ബാ​ങ്ക് സം​യു​ക്ത​മാ​യി വ​നി​ത​ക​ൾ​ക്കാ​യി ഡി​ജി​റ്റ​ൽ ബാ​ങ്കിം​ഗ് ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. ഒ​റ്റ​പ്പാ​ലം ഐസി ഡി​എ​സ് പ്രൊ​ജ​ക്ടി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച ശി​ല്പ​ശാ​ല ഫീ​ൽ​ഡ് പ​ബ്ലി​സി​റ്റി ഓ​ഫീ​സ​ർ എം. ​സ്മി​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ശി​ശു വി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സ​ർ ആ​ർ.​എ​സ് സ്വ​പ്ന അ​ധ്യ​ക്ഷ​യാ​യി. ആ​ർ.​പി ശ്രീ​നാ​ഥ് ക്ലാ​സ് ന​യി​ച്ചു.ഉ​ണ്ണി​കൃ​ഷ്ണ​ൻ, എം.​എ​സ് ഖ​ദീ​ജ, കെ.​രാ​ധ, എ.​എം സാ​ജി​ത സം​സാ​രി​ച്ചു.