വാ​ഹ​ന അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു
Sunday, June 26, 2022 1:09 AM IST
അ​ഗ​ളി : ഇ​രു​ച​ക്ര വാ​ഹ​നം മ​റി​ഞ്ഞു അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ചി​കി​ത്സ​യി​ലി​രു​ന്ന ആ​ദി​വാ​സി വ​യോ​ധി​ക​ൻ മ​രി​ച്ചു. അ​ട്ട​പ്പാ​ടി പോ​ത്തു​പ്പാ​ടി തേ​ർ​ഡ് സൈ​റ്റി​ൽ എം.​മു​രു​ക​ൻ ആ​ണ് മ​രി​ച്ച​ത്. അ​ബ്ബ​ന്നൂ​ർ ഉൗ​രു​കാ​ര​നാ​യി​രു​ന്നു. ക​ഴി​ഞ്ഞ 17ന് ​രാ​വി​ലെ ചി​റ്റൂ​ർ ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി മോ​ർ​ച്ച​റി​യി​ൽ. ഭാ​ര്യ : ര​ങ്കി എ​ന്ന നി​ർ​മ​ല. മ​ക​ൻ : സു​രേ​ഷ്. (അ​ഗ്രി​ക്ക​ൾ​ച്ച​ർ അ​സി​സ്റ്റ​ന്‍റ് അ​ട്ട​പ്പാ​ടി പു​തു​ർ കൃ​ഷി ഭ​വ​ൻ) മ​രു​മ​ക​ൾ : വി​ദ്യ.