ഹി​ന്ദി അ​ധ്യാ​പ​ക കോ​ഴ്സി​ന് ര​ജി​സ്റ്റ​ർ ചെ​യ്യാം
Thursday, June 30, 2022 12:23 AM IST
പാ​ല​ക്കാ​ട്: കേ​ര​ള ഗ​വ​ണ്‍​മെ​ന്‍റ് ഡി​പ്ലോ​മ ഇ​ൻ എ​ലി​മെ​ന്‍റ​റി എ​ഡ്യൂ​ക്കേ​ഷ​ൻ അ​ധ്യാ​പ​ക കോ​ഴ്സി​ന് 2022-24 ബാ​ച്ചി​ലേ​ക്ക് പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാം. പി​എ​സ്‌​സി അം​ഗീ​ക​രി​ച്ച കോ​ഴ്സി​ന് 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ര​ണ്ടാം ഭാ​ഷ ഹി​ന്ദി​യോ​ടു​കൂ​ടി​യു​ള്ള പ്ല​സ് ടു ​ഉ​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ഹി​ന്ദി ബി​എ, എം​എ എ​ന്നി​വ​യും പ​രി​ഗ​ണി​ക്കും. പ്രാ​യ​പ​രി​ധി 17 വ​യ​സി​നും 35 ഇ​ട​യ്ക്ക് ആ​യി​രി​ക്ക​ണം.
ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ൽ പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്ക് അ​ഞ്ച് വ​ർ​ഷം, മ​റ്റു പി​ന്നോ​ക്ക​ക്കാ​ർ​ക്ക് മൂ​ന്ന് വ​ർ​ഷ​വും ഇ​ള​വ് അ​നു​വ​ദി​ക്കും. പ​ട്ടി​ക​ജാ​തി, മ​റ്റ​ർ​ഹ വി​ഭാ​ഗ​ത്തി​ന് ഫീ​സ് ഇ​ള​വ് ഉ​ണ്ടാ​യി​രി​ക്കും. ജൂ​ലൈ 20 ന​കം ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്ത​ണം. കൂ​ടു​ത​ൽ വി​വ​ര​ത്തി​ന് പ്രി​ൻ​സി​പ്പ​ൽ, ഭാ​ര​ത് ഹി​ന്ദി പ്ര​ചാ​ര കേ​ന്ദ്രം, അ​ടൂ​ർ, പ​ത്ത​നം​തി​ട്ട. 0473 4296496, 8547126028.

സ്കൂ​ൾ ക്ല​ബ്ബു​ക​ളുടെ ഉ​ദ്ഘാ​ട​നം

വ​ട​ക്ക​ഞ്ചേ​രി : മ​ഞ്ഞ​പ്ര പി.​കെ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​വി​ധ ക്ല​ബ്ബു​ക​ൾ നാ​ട​ക- സി​നി​മ സം​വി​ധാ​യ​ക​ൻ മാ​ധ​വ​ൻ ശേ​ഖ​രീ​പു​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​രി​പാ​ടി​യി​ൽ പി​ടി​എ പ്ര​സി​ഡ​ന്‍റ് എ.​ആ​ർ. അ​യ്യ​പ്പ​ൻ അ​ധ്യ​ക്ഷ​നാ​യി.
പ​ഞ്ചാ​യ​ത്തം​ഗം ല​ളി​ത നാ​രാ​യ​ണ​ൻ, സ്കൂ​ൾ മാ​നേ​ജ​ർ കെ.​ഉ​ദ​യ​കു​മാ​ർ, പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് യു.​ സു​ധ​ന്യ, പ്ര​ധാ​നാ​ധ്യാ​പി​ക കെ.​ ഇ​ന്ദു​ലേ​ഖ, സി.​ ബി​ജു വ​ർ​ഗീ​സ്, കെ.​കെ. ദി​നി​ൽ​കു​മാ​ർ, എ.​ആ​ർ. രാ​ധി​ക, ഡോ.​ഒ.​എ​സ്. ശ്രീ​ക​ല എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളു​മു​ണ്ടാ​യി.