റോ​ട്ട​റി പാ​ല​ക്കാ​ട് ഫോ​ർ​ട്ട് 2022-23 ഭാ​ര​വാ​ഹി​​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Thursday, June 30, 2022 11:59 PM IST
പാലക്കാട് : റോ​ട്ട​റി ക്ല​ബ്ബ് ഓ​ഫ് പാ​ല​ക്കാ​ട് ഫോ​ർ​ട്ടി​ന്‍റെ പു​തി​യ വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്ര​സി​ഡ​ന്‍റാ​യി കെ.​വി. സ​ജീ​വ് കു​മാ​റി​നെ​യും സെ​ക്ര​ട്ട​റി​യാ​യി രാ​ധാ​കൃ​ഷ്ണ​ൻ പു​ല്ല​ഞ്ചേ​രി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു. മ​റ്റു ഭാ​ര​വാ​ഹി​ക​ൾ കെ.​ശി​വ​ദാ​സ​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ്), അ​ഡ്വ.​കെ.​കെ. സു​ധീ​ർ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), പി.​ഗി​രീ​ഷ് (ട്ര​ഷ​റ​ർ), പി.​സ​ന്തോ​ഷ് കു​മാ​ർ, ര​വി ന​ട​രാ​ജ​ൻ, ഗു​ലാം മു​ഹ​മ്മ​ദ്, കെ.​എ​സ്. ദി​ലീ​പ് കു​മാ​ർ, കെ.​മ​നോ​ജ് (ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​ർ), പി.​ജ​യ​കൃ​ഷ്ണ​ൻ, എ​സ്.​ശ്രീ​ജി​ത്ത്, കെ.​സ​ന്തോ​ഷ്, വ​ർ​ഷ എ​സ്.​കു​മാ​ർ (ഡ​യ​റ​ക്ട​ർ​മാ​ർ), പി.​ല​ക്ഷ്മി​ശ്രീ (ബു​ള്ള​റ്റി​ൻ എ​ഡി​റ്റ​ർ).
ജൂ​ലൈ 11ന് ​കോ​സ്മോ​പോ​ളി​റ്റ​ൻ ക്ല​ബ്ബി​ൽ വെ​ച്ച് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ സ്ഥാ​ന​മേ​ൽ​ക്കും.