എംഇടി സ്കൂളിൽ വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു
Saturday, July 2, 2022 12:49 AM IST
മ​ണ്ണാ​ർ​ക്കാ​ട്: എം​ഇ​ടി ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു, ​എ​ൽ എ​സ് എ​സ്, യു ​എ​സ് എ​സ്, രാ​ജ്യ പു​ര​സ്കാ​ർ സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ്, ജൂ​നി​യ​ർ റെ​ഡ് ക്രോ​സ്‌​സ്, എം​ടി​എ​സ്ഇ വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു.
മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ചെ​റൂ​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​ഇ​ടി പ്ര​സി​ഡ​ന്‍റ് എം.​കെ. അ​ബ്ദു​റ​ഹി​മാ​ൻ അ​ധ്യ​ക്ഷ​നാ​യി. പ്രി​ൻ​സി​പ്പ​ൽ ഡോ. ​വി എ ​അ​ജ​യ്, എം​ഇ​ടി സെ​ക്ര​ട്ട​റി ജോ​ബ് ഐ​സ​ക്, ജോ​യി​ൻ സെ​ക്ര​ട്ട​റി വി​നു ജേ​ക്ക​ബ് തോ​മ​സ്, വാ​ർ​ഡ് മെ​ന്പ​ർ​മാ​രാ​യ ഖ​യ​റു​ന്നീ​സ, സ്മി​ത ജോ​സ​ഫ്, പി ​ടി എ ​പ്ര​സി​ഡ​ന്‍റ് അ​ഭി​ലാ​ഷ് പാ​പ്പാ​ല, എം ​ടി എ ​പ്ര​സി​ഡ​ന്‍റ് ശി​ല്പ എ​സ് ചി​ക്കു, എ​ച്ച് എ​സ് കോ​ർ​ഡി​നേ​റ്റ​ർ എ​സ് ഷൈ​ല​ജാ​ദേ​വി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പി ​ര​മ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.