പ​ഠ​ന ക്യാ​ന്പ് ന​ട​ത്തി
Sunday, July 3, 2022 12:51 AM IST
ചി​റ്റൂ​ർ : കെഎസ്്ടി​എ ചി​റ്റൂ​ർ ഉ​പ​ജി​ല്ല പ​ഠ​ന ക്യാ​ന്പ് ക​ഐ​സ്ടി​എ മ​ന്ദി​ര​ത്തി​ൽ ഡോ. ​രാ​ജാ ഹ​രി​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ.​ അ​ജി​ല സം​ഘ​ട​നാ രേ​ഖ അ​വ​ത​രി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് എ​ൻ.​ ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി കെ.​ സി​ന്ധു സ്വാ​ഗ​ത​വും എ.​ ന​സി​മു​ദ്ദീ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ജി​ല്ലാ എ​ക്സി​ക്കു​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മ​നു​ച​ന്ദ്ര​ൻ, കെ.​ വി​ജ​യ, കെ.​ ബാ​ലു മ​നോ​ഹ​ർ, ജി​ല്ലാ ക​മ്മി​റ്റി അം​ഗം ജി.​ ജ​യ​കു​മാ​ർ, കെ.​എ​സ്. സ​ജി​ത്ത്കു​മാ​ർ, എം.​ ബാ​ല​കൃ​ഷ്ണ​ൻ, എ​സ്.​ ഗി​രീ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.