‘അ​ധ്യാ​പക മ​ന​സ്’ എ​ന്ന പേ​രി​ൽ ബോ​ക്സു​ക​ൾ സ്ഥാ​പി​ക്കു​ം
Tuesday, July 26, 2022 12:43 AM IST
കോ​യ​ന്പ​ത്തൂ​ർ: സ്കൂ​ളു​ക​ളി​ൽ അ​ധ്യാ​പ​ക​ർ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ "അ​ധ്യാ​പക മ​ന​സ്’ എ​ന്ന പേ​രി​ൽ ബോ​ക്സു​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന് സം​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി അ​ൻ​പി​ൽ മ​ഹേ​ഷ് പൊ​യ്യാ​മൊ​ഴി പ​റ​ഞ്ഞു. അ​ര​സൂ​രി​ലു​ള്ള സ്വ​കാ​ര്യ കോ​ളേ​ജി​ൽ ന​ട​ന്ന "അ​ധ്യാ​പ​ക​ർ​ക്കൊ​പ്പം അ​ൻ​പി​ൽ’ എ​ന്ന പേ​രി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു കൊ​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ധ്യാ​പ​ക​ർ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​താ​യി​രി​ക്കും.
അ​ധ്യാ​പ​ക​ർ വി​ദ്യാ​ർ​ഥി​ക​ളോ​ട് അ​നു​ഭാ​വ​പൂ​ർ​വം പെ​രു​മാ​റ​ണം. മറ്റു വി​ദ്യാ​ർ​ഥി​ക​ളു​മാ​യി കു​ട്ടി​ക​ളെ ഒ​രി​ക്ക​ലും താ​ര​ത​മ്യം ചെ​യ്യ​രു​ത് തു​ട​ങ്ങി​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ മ​ന്ത്രി ന​ൽ​കി.​ ഗ​വ.​സ്കൂ​ൾ, എ​യ്ഡ​ഡ് സ്കൂ​ൾ, സ്വ​കാ​ര്യ സ്കൂ​ൾ അ​ധ്യാ​പ​ക​ർ തു​ട​ങ്ങി ധാ​രാ​ളം പേ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.