തേ​ങ്ങ ത​ല​യി​ൽ വീ​ണ് യു​വ​തി മ​രി​ച്ചു
Tuesday, July 26, 2022 11:20 PM IST
ഒ​റ്റ​പ്പാ​ലം : തേ​ങ്ങ ത​ല​യി​ൽ വീ​ണ് യു​വ​തി മ​രി​ച്ചു. മീ​റ്റ്ന ക​ള​ത്തി​ൽ വീ​ട്ടി​ൽ മ​ണി​ക​ണ്ഠ​ന്‍റെ മ​ക​ൾ ര​ശ്മി (30) ആ​ണ് മ​രി​ച്ച​ത്. വീ​ടി​നു സ​മീ​പം പാ​ത്ര​ങ്ങ​ൾ ക​ഴു​കു​ന്ന​തി​നി​ട​യി​ൽ സ​മീ​പ​ത്തു​ള്ള തെ​ങ്ങി​ൽ നി​ന്നും തേ​ങ്ങ അ​ട​ർ​ന്ന് ര​ശ്മി​യു​ടെ ത​ല​യി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.