ചന്ദന കടത്ത് : പ്രതി അ​റ​സ്റ്റി​ൽ
Friday, August 12, 2022 12:44 AM IST
അ​ഗ​ളി : അ​ട്ട​പ്പാ​ടി ഷോ​ള​യൂ​ർ വ​ന​മേ​ഖ​ല​യി​ൽ നി​ന്നും 36 കി​ലോ ച​ന്ദ​ന കാ​ത​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ ഒ​ന്നാം പ്ര​തി​യെ വ​നം വ​കു​പ്പ് അ​റ​സ്റ്റ് ചെ​യ്തു. ഷോ​ള​യൂ​ർ ന​ല്ല​ശി​ങ്ക ഉൗ​രി​ലെ ര​ങ്ക​ൻ (37) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ജൂ​ലൈ 30ന് ​ആ​റ് പ്ര​തി​ക​ളെ ച​ന്ദ​നം സ​ഹി​തം പി​ടി​കൂ​ടി​യി​രു​ന്നു. ഒ​ന്നാം പ്ര​തി​യ​ട​ക്കം മൂ​ന്നു പ്ര​തി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. ഇ​തോ​ടെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ഴ് പേർ അ​റ​സ്റ്റി​ലാ​യി.