പാ​ല​ക്കാ​ട്: എ​ൻ​സി​പി-​എ​സ് ജി​ല്ലാ ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി മോ​ഹ​ൻ ഐ​സ​ക് ചു​മ​ത​ല​യേ​റ്റു. തു​ട​ർ​ന്നു ന​ട​ന്ന ജി​ല്ലാ നേ​തൃ​യോ​ഗം സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പി.​കെ. രാ​ജ​ൻ മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ ഐ​സ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ. റ​സാ​ക്ക് മൗ​ല​വി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

നേ​താ​ക്ക​ളാ​യ എ. ​രാ​മ​സ്വാ​മി, ഓ​ട്ടൂ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ, കാ​പ്പി​ൽ സെ​യ്ത​ല​വി, പി. ​അ​ബ്ദു​റ​ഹി​മാ​ൻ, കെ.​ഷൗ​ക്ക​ത്ത​ലി, ഷെ​നി​ൻ മ​ന്ദി​രാ​ട്, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ, പോ​ഷ​ക​സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ പ്ര​സം​ഗി​ച്ചു.