ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് കാ​ർ​ഡ്
Friday, May 24, 2019 11:36 PM IST
ശ്രീ​കൃ​ഷ്ണ​പു​രം: ക​രി​ന്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് കാ​ർ​ഡ് പു​തു​ക്ക​ലി​ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ തു​ട​ക്ക​മാ​യി. ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ജൂ​ണ്‍​എ​ട്ടു​വ​രെ പു​തു​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​കും.
ജു​ണ്‍ ഒ​ന്പ​തി​ന് കു​ലി​ക്കി​ലി​യാ​ട് ഷാ​ഹി​ദ ഓ​ഡി​റ്റോ​റി​യ​ത്തി​ലും 10ന് ​കാ​വു​ണ്ട ആം​ഗ​ൻ​വാ​ടി​യി​ലും 11, 12 തീ​യ​തി​ക​ളി​ൽ വാ​ക്ക​ട​പ്പു​റം ജി​എ​ൽ​പി സ്കൂ​ളി​ലും 13, 14, 15, 16 തീ​യ​തി​ക​ളി​ൽ എ​ള​ന്പു​ലാ​ശേ​രി ജി​എ​ൽ​പി സ്കൂ​ളി​ലും 19, 20 തീ​യ​തി​ക​ളി​ൽ പൊ​ന്പ​റ സ്കൂ​ളി​ലും 21, 22 തീ​യ​തി​ക​ളി​ൽ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ലും പു​തു​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​കും. റേ​ഷ​ൻ​കാ​ർ​ഡ്, ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ ആ​ർ.​എ​സ്ബി​വൈ കാ​ർ​ഡ്, 50 രൂ​പ ഫീ​സ് ഗു​ണ​ഭോ​ക്താ​ക്ക​ൾ ഹാ​ജ​രാ​ക്ക​ണം.