ഗ​വ. വി​ക്ടോ​റി​യ കോളജി​ൽ പി.​ജി സീ​റ്റൊ​ഴി​വ്
Saturday, July 20, 2019 10:59 PM IST
പാലക്കാട്: കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി കേ​ന്ദ്രീ​കൃ​ത അ​ലോ​ട്ട്മെ​ന്‍റ് പ്ര​കാ​രം ഗ​വ.​വി​ക്ടോ​റി​യ കോ​ളജി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ത്തി​ന് വി​വി​ധ കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷി​ച്ച​വ​ർ 23 ന് ​അ​താ​ത് വ​കു​പ്പു​ക​ളി​ൽ അ​സ്സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി എ​ത്ത​ണ​മെ​ന്ന് പ്രി​ൻ​സി​പ്പൽ അ​റി​യി​ച്ചു.

വ​കു​പ്പു​ക​ൾ, കാ​റ്റ​ഗ​റി, ഒ​ഴി​വു​ക​ൾ എ​ന്നി​വ യ​ഥാ​ക്ര​മം: എം.​എ. എ​ക്കണോ​മി​ക്സ്, എ​സ്.​ടി., ഒ​ന്ന്, എം.​എ​സ്.​സി. കെ​മി​സ്ട്രി, എ​സ്.​ടി, ഒ​ന്ന്, എം.​എ​സ്.​സി. സ്റ്റാ​റ്റി​സ്റ്റി​ക്സ്, എ​സ്.​ടി, ഒ​ന്ന്, എം.​എ​സ്.​സി. സ്റ്റാ​റ്റി​സ്റ്റി​ക്സ്, പി.​എ​ച്ച്. ഒ​ന്ന്. എം.​എ. ഇം​ഗ്ലീ​ഷ്, ബി.​പി.​എ​ൽ ഒ​ന്ന് എംഎ​സ് സി. ബോ​ട്ട​ണി, പി.​എ​ച്ച്, ഒ​ന്ന്, എം.​എ​സ്.​സി. മാ​ത്സ്, പി.​എ​ച്ച്, ഒ​ന്ന്.