അ​മ്മമാ​രു​ടെ സ്നേ​ഹ​സം​ഗ​മം
Sunday, September 8, 2019 11:40 PM IST
വ​ട​ക്ക​ഞ്ചേ​രി: ലൂ​ർ​ദ്ദ് മാ​താ ഫൊ​റോ​ന ഇ​ട​വ​ക​യി​ലെ മാ​തൃ വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​തൃ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. പാ​രി​ഷ് ഹാ​ളി​ൽ ഇ​രു​ന്നൂ​റോ​ളം അ​മ്മ·ാ​ർ പ​ങ്കെ​ടു​ത്ത സ്നേ​ഹ​സം​ഗ​മം, മാ​തൃ​വേ​ദി ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ.​ജോ​ഷി പു​ത്ത​ൻ​പു​ര​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ഫൊ​റോ​ന വി​കാ​രി ഫാ.​ജെ​യ്സ​ണ്‍ കൊ​ള്ള​ന്നൂ​ർ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ.​മി​ഥു​ൽ കോ​ന്പാ​റ, മാ​തൃ വേ​ദി ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ കൊ​ച്ചു​റാ​ണി ടോ​മി ഈ​രോ​രി​ക്ക​ൽ, ദീ​പ ബൈ​ജു തു​റു​വേ​ലി​ൽ, റാ​ണി ടെ​ന്നി തു​റു​വേ​ലി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​രൂ​പ​താ ഫാ​മി​ലി അ​പ്പ​സ്തോ​ലേ​റ്റ് ഫാ.​അ​രു​ണ്‍ ക​ല​മ​റ്റ​ത്തി​ൽ ക്ലാ​സ് ന​യി​ച്ചു.