ആ​ദ​രി​ച്ചു
Tuesday, September 17, 2019 10:52 PM IST
അ​ല​ന​ല്ലൂ​ർ: റി​യാ​ദി​ൽ വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ളി​ൽ മി​ന്നു​ന്ന പ്ര​ക​ട​നം ന​ട​ത്തി​യ റെ​ഡ് അ​റേ​ബ്യ റി​യാ​ദ് ടീ​മി​ന്‍റെ നാ​യ​ക​നു​മാ​യ മു​ണ്ട​ക്കു​ന്നി​ലെ അ​ഷ​റ​ഫ് ച​ക്കം​തൊ​ടി​യെ ന്യൂ ​ഫി​നി​ക്സ് ക്ല​ബ് ആ​ദ​രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എം.​ജി​നേ​ഷ് പൊ​ന്നാ​ട അ​ണി​യി​ച്ചു.
പ​ഞ്ചാ​യ​ത്തം​ഗം സി.​മു​ഹ​മ്മ​ദാ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് സി.​ലു​ഖ്മാ​ൻ, എ​ൻ.​അ​ൻ​വ​ർ, സി.​ജ​യ​ശ​ങ്ക​ര​ൻ, പി.​അ​ർ​ജു​ൻ, സി.​ഷി​ഹാ​ബു​ദീ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

അ​നു​സ്മ​ര​ണം ഇ​ന്ന്

പാ​ല​ക്കാ​ട്: സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി​യും സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​വും വി​വി​ധ യൂ​ണി​യ​നു​ക​ളു​ടെ നേ​താ​വു​മാ​യി​രു​ന്ന ഇ.​പ​ത്മ​നാ​ഭ​ന്‍റെ ച​ര​മ​വാ​ർ​ഷി​ക അ​നു​സ്മ​ര​ണ​യോ​ഗം ഇ​ന്ന് സി​ഐ​ടി​യു ജി​ല്ലാ​ക​മ്മി​റ്റി ഓ​ഫീ​സി​ൽ ന​ട​ക്കും. രാ​വി​ലെ ഒ​ന്പ​തി​ന് ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ സി​ഐ​ടി​യു​വി​ന്േ‍​റ​യും മ​റ്റ് യൂ​ണി​യ​നു​ക​ളു​ടേ​യും ജി​ല്ലാ, സം​സ്ഥാ​ന​നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും. എ​ല്ലാ തൊ​ഴി​ലാ​ളി സു​ഹൃ​ത്തു​ക്ക​ളൂം അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് സി​ഐ​ടി​യു ജി​ല്ലാ​ക​മ്മി​റ്റി അ​റി​യി​ച്ചു.