ക്യാ​ന്പ് ഇന്ന്
Friday, October 18, 2019 12:29 AM IST
പാ​ല​ക്കാ​ട്: അ​ർ​ബു​ദ​മാ​യി പ​രി​ണ​മി​ക്കാ​വു​ന്ന രോ​ഗ​ങ്ങ​ൾ മു​ൻ​കൂ​ട്ടി ക​ണ്ടു​പി​ടി​ച്ച് ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​യും ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​യും ദ​ന്ത​വി​ഭാ​ഗ​ങ്ങ​ൾ സം​യു​ക്ത​മാ​യി സൗ​ജ​ന്യ പ​രി​ശോ​ധ​നാ ക്യാ​ന്പ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഇ​ന്നു​രാ​വി​ലെ പ​ത്തു​മു​ത​ൽ മൂ​ന്നു​വ​രെ ന​ട​ക്കും.ഇ​തി​ന്‍റെ ഭാ​ഗ​മാ​യി രാ​വി​ലെ പ​ത്തി​ന് തൃ​ശൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ഡെ​ന്‍റ​ൽ കോ​ള​ജ് ഓ​റ​ൽ പാ​ത്തോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​സു​ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തും. ദ​ന്ത​വി​ഭാ​ഗ​ത്തി​ൽ (റൂം ​ന​ന്പ​ർ 17) രാ​വി​ലെ 9.30ന് ​ര​ജി​സ്ട്രേ​ഷ​ൻ തു​ട​ങ്ങും. പു​ക​യി​ല മു​റു​ക്ക്, പു​ക​വ​ലി, മ​ദ്യ​പാ​നം എ​ന്നീ ശീ​ല​ങ്ങ​ൾ ഉ​ള്ള​വ​ർ പ​രി​ശോ​ധ​നാ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്ക​ണം.