ചികിത്സാഫ​ണ്ട് സ​മാ​ഹ​രി​ച്ചു
Friday, October 18, 2019 11:10 PM IST
കാ​ഞ്ഞി​ര​പ്പു​ഴ: കാ​ഞ്ഞി​രം കെ ​പി സെ​ഡ് ചാ​രി​റ്റി വാ​ട്സ് ആ​പ് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​കി​ത്സ ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തി. ഹൃ​ദ്രോ​ഗം ബാ​ധി​ച്ച അ​ന്പം​ക​ട​വ് സ്വ​ദേ​ശി പു​ല്ലു​വ​ട്ട വീ​ട്ടി​ൽ ഷീ​ബ​യു​ടെ ചി​കി​ത്സ​യ്ക്കു​വേ​ണ്ടി​യാ​ണ് ഫ​ണ്ട് സ​മാ​ഹ​രി​ച്ച​ത്.
കെ ​പി സെ​ഡ് ചാ​രി​റ്റി കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​രു​പ​ത്തി​മൂ​ന്നാ​മ​ത്തെ നി​ധി ഫ​ണ്ട് ശേ​ഖ​ര​ണ​മാ​ണി​ത്. കൂ​ലി​പ​ണി​ക്കാ​ര​നാ​യ ഭ​ർ​ത്താ​വും നാ​ലു കു​ട്ടി​ക​ളു​മു​ള്ള ഷീ​ബ ഏ​റെ നാ​ളാ​യി രോ​ഗ​ബാ​ധി​ത​യാ​ണ്. ര​ണ്ടു​ല​ക്ഷ​ത്തി​ലേ​റെ ചെ​ല​വു​വ​രു​ന്ന ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ​ദി​വ​സം പെ​രി​ന്ത​ൽ​മ​ണ്ണ ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യി​രു​ന്നു.
ഇ​തി​ലേ​ക്ക് എ​ഴു​പ​തി​നാ​യി​രം രൂ​പ​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ​മാ​ഹ​രി​ച്ചു ന​ല്കി​യ​ത്. ഇ​തി​നാ​യി പൊ​റ്റ​ശേ​രി സ്കൂ​ൾ, മ​ണ്ണാ​ർ​ക്കാ​ട് കോ-​ഓ​പ്പ​റേ​റ്റീ​വ് കോ​ളേ​ജ്, ടീം ​ത​ച്ച​ന്പാ​റ, എ​മ​ർ​ജിം​ഗ് ചെ​ട്ടി പ​ള്ളി​യാ​ൽ, കാ​ഞ്ഞി​ര​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി. കാ​രു​ണ്യ ടീം ​തു​ട​ങ്ങി വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്ന് സ​ഹാ​യ​മെ​ത്തി​യ​താ​യി കെ ​പി സെ​ഡ് കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
ഷീ​ബ​യു​ടെ ചി​കി​ത്സ ധ​ന​നി​ധി​യി​ലേ​ക്കു​ള്ള സ​മാ​ഹ​ര​ണ​ത്തി​ന് ശ്ര​മം തു​ട​രു​മെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ചെ​റു​ക​ര ബേ​ബി, ബി​ന്ദു മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു. ര​ഞ്ജി​ത്ത്, മു​സ്ത​ഫ പ്ര​മോ​ദ്, അ​നി​ൽ, വി​ഘ്നേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്യം ന​ല്കി.