ക​ട​പ്പാ​റ കോ​ള​നി​യി​ൽ കു​രു​മു​ള​ക് തൈ ​വി​ത​ര​ണം
Monday, October 21, 2019 12:33 AM IST
മം​ഗ​ലം​ഡാം: ക​ട​പ്പാ​റ മൂ​ർ​ത്തി​ക്കു​ന്ന് ആ​ദി​വാ​സി കോ​ള​നി​യി​ലെ കു​ടും​ബ​ങ്ങ​ൾ​ക്ക് കു​രു​മു​ള​ക് തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു.​വാ​ർ​ഡ് മെ​ന്പ​ർ ബെ​ന്നി ജോ​സ​ഫ് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു. ഉൗ​രു​മൂ​പ്പ​ൻ വേ​ലാ​യു​ധ​ൻ, ഗം​ഗോ​ത്രി ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ ഡോ.​രാ​മാ​ന​ന്ദ​ൻ ,സൂ​ര​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഗം​ഗോ​ത്രി ട്ര​സ്റ്റാ​ണ് ന​ബാ​ർ​ഡി​ന്‍റെ ഫ​ണ്ടു​ക​ൾ ഏ​റ്റെ​ടു​ത്ത് മൂ​ർ​ത്തി​ക്കു​ന്ന്, ത​ളി​ക​ക​ല്ല് എ​ന്നീ കോ​ള​നി​ക​ളി​ൽ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഒ​രു കു​ടും​ബ​ത്തി​ന് 12 കൂ​ട് കു​രു​മു​ള​ക് തൈ​ക​ളും ഒ​രു പാ​ക്ക​റ്റ് ക​ന്പോ​സ്റ്റ് വ​ള​വു​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.