നി​വേ​ദ​നം ന​ല്കി
Monday, October 21, 2019 11:50 PM IST
അ​ക​ത്തേ​ത്ത​റ: ന​ട​ക്കാ​വ് റെ​യി​ൽ​വേ ഗേ​റ്റി​ൽ മേ​ല്പ്പാ​ല​ത്തി​നു​ത​റ​ക്ക​ല്ലി​ട്ടു ര​ണ്ടു​വ​ർ​ഷം ക​ഴി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ആ​ശ​ങ്ക​യി​ലാ​ണെ​ന്നും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ഉ​ട​നേ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ഖ്യ​മ​ന്ത്രി​യും ഗ​വ​ണ്‍​മെ​ന്‍റും ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ ക​ണ്‍​വീ​ന​ർ കെ.​ശി​വ​രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ല്കി.

മൂ​ന്നു പ്രാ​വ​ശ്യം ശ​ബ​രി ആ​ശ്ര​മം സ​ന്ദ​ർ​ശി​ച്ച മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ നാ​മ​ധേ​യം മേ​ല്പാ​ല​ത്തി​ന് ന​ല്ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ബേ​ദാ​ർ മേ​ജ​ർ കെ.​രാ​ധാ​കൃ​ഷ്ണ​ൻ, കെ.​കോ​യ​ക്കു​ട്ടി, സി.​കൃ​ഷ്ണ​കു​മാ​ർ, ശി​വ​രാ​മ​ൻ, ശ്രീ​ദേ​വി എ​ന്നി​വ​രും നി​വേ​ദ​നം ന​ല്കാ​ൻ ക​ണ്‍​വീ​ന​ർ​ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.