അ​ഗ​ളി ഐ​ടി​ഡി​പി കെ​ട്ടി​ട​ത്തി​ൽ മു​ൻ​സി​ഫ് കോ​ട​തി
Saturday, November 16, 2019 12:53 AM IST
അ​ഗ​ളി: അ​നി​ശ്ചി​ത​ത്വം നീ​ങ്ങി. അ​ട്ട​പ്പാ​ടി മു​ൻ​സി​ഫ് കോ​ട​തി​ക്ക് കെ​ട്ടി​ട​മാ​യി. ഐ​ടി​ഡി​പി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ട​മാ​ണ് കോ​ട​തി​ക്ക് വി​ട്ടു​ന​ൽ​കു​ക. ത​ദ്ദേ​ശ​മ​ന്ത്രി എ.​സി മൊ​യ്തീ​ൻ വി​ളി​ച്ചു ചേ​ർ​ത്ത ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മാ​യ​ത്. ഐ​ടി​ഡി​പി യു​ടെ 4,5,6 മു​റി​ക​ൾ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് ഓ​ഫീ​സ് ആ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കാം.
ആ​കെ​യു​ള്ള 61552 സ്ക്വ​യ​ർ മീ​റ്റ​ർ കെ​ട്ടി​ട വി​സ്തീ​ർ​ണ​ത്തി​ൽ 557.52 സ്ക്വ​യ​ർ മീ​റ്റ​ർ കോ​ട​തി​ക്ക് വി​ട്ടു ന​ൽ​കും. കോ​ട​തി​ക്ക് അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്താ​നും യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി. മ​ന്ത്രി​മാ​രാ​യ എ.​സി മൊ​യ്തീ​ൻ, എ.​കെ ബാ​ല​ൻ, കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി എ​ന്നി​വ​ർ സം​യു​ക്ത​മാ​യി ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​ക്കും. അ​ഗ​ളി ടൗ​ണി​ലു​ള്ള ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ സ്ഥ​ല​മാ​ണ് പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. ത​ദ്ദേ​ശ​വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ശാ​ര​ദാ മു​ര​ളീ​ധ​ര​ൻ, റൂ​റ​ൽ ഡെ​വ​ല​പ്പ്മെ​ന്‍റ് ക​മ്മീ​ഷ​ണ​ർ എ​ൻ പ​ത്മ​കു​മാ​ർ, പാ​ല​ക്കാ​ട് ജി​ല്ലാ ക​ള​ക്ട​ർ ഡി. ​ബാ​ല​മു​ര​ളി, അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ട് എ​സ.് കാ​ളി​യ​മ്മ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

കു​ടും​ബ​സം​ഗ​മം 17 ന്

പാ​ല​ക്കാ​ട്: അ​ക്ഷ​യ​യു​ടെ 17-ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ​യും 18 ാം അ​ക്ഷ​യ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ​യും ജി​ല്ല​യി​ലെ അ​ക്ഷ​യ​സം​രം​ഭ​ക​രു​ടെ കു​ടും​ബ​സം​ഗ​മം 17 ന് ​രാ​വി​ലെ 10ന് ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ. ​ശാ​ന്ത​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും.