സ​ന്പൂ​ർ​ണ ആ​ദി​വാ​സി സാ​ക്ഷ​ര​താ​പ​ദ്ധ​തി പ്ര​വേ​ശ​നോ​ത്സ​വം ഡി​സം​ബ​ർ 10ന്
Sunday, November 17, 2019 11:11 PM IST
അ​ഗ​ളി: സ​ന്പൂ​ർ​ണ ആ​ദി​വാ​സി സാ​ക്ഷ​ര​താ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​രം​ഭി​ക്കു​ന്ന സാ​ക്ഷ​ര​താ ക്ലാ​സു​ക​ളു​ടെ പ്ര​വേ​ശ​നോ​ത്സ​വം മ​നു​ഷ്യാ​വ​കാ​ശ ദി​ന​മാ​യ ഡി​സം​ബ​ർ 10ന് ​ന​ട​ത്തും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ.​ശാ​ന്ത​കു​മാ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ അ​ഗ​ളി കി​ല​യി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നി​ച്ച​ത്.
അ​ന്നേ​ദി​വ​സം എ​ല്ലാ ഉൗ​രു​ക​ളി​ലും അ​ക്ഷ​ര​ദീ​പം തെ​ളി​യി​ക്കും. അ​ട്ട​പ്പാ​ടി പ്ര​ദേ​ശ​ത്തെ എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും വീ​ടു​ക​ളും പ​ദ്ധ​തി​യോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് അ​ക്ഷ​ര​ദീ​പം തെ​ളി​യി​ക്ക​ണ​മെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഭ്യ​ർ​ത്ഥി​ച്ചു. കൂ​ടാ​തെ അ​ന്നേ​ദി​വ​സം അ​ഗ​ളി​യി​ൽ വി​ളം​ബ​ര ഘോ​ഷ​യാ​ത്ര​യും പൊ​തു​സ​മ്മേ​ള​ന​വും സം​ഘ​ടി​പ്പി​ക്കും. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 30 നു​മു​ന്പ് പ​ഞ്ചാ​യ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രു​ടെ​യും ഒ​ഴി​വു​ള്ള ഇ​ൻ​സ്ട്ര​ക്ട​ർ​മാ​രു​ടെ​യും നി​യ​മ​നം പൂ​ർ​ത്തി​യാ​ക്കും.
ഇ​ൻ​സ്ട്ര​ക്ട​ർ​മാ​ർ​ക്കു​ള്ള പ​രി​ശീ​ല​നം ഡി​സം​ബ​ർ ര​ണ്ടു​മു​ത​ൽ ആ​റു​വ​രെ ന​ട​ത്തും സാ​ക്ഷ​ര​താ പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്‍റ​റാ​യും എ​ല്ലാ വ​കു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ളും അ​പേ​ക്ഷ​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും ല​ഭി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളു​മാ​ക്കും വി​വി​ധ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ എ​ല്ലാ ഉൗ​രി​ലും ന​ട​ത്തും. തൊ​ഴി​ലു​റ​പ്പു​പ​ദ്ധ​തി​യു​ടെ പ​ണി​സ്ഥ​ല​ങ്ങ​ളി​ൽ പ​ഠി​താ​ക്ക​ൾ​ക്ക് മേ​റ്റ്മാ​ർ ക്ലാ​സെ​ടു​ക്കും. വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​നം സാ​ക്ഷ​ര​താ പ്ര​വ​ർ​ത്ത​ന​ത്തി​ന് സാ​ധ്യ​മാ​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.
അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കാ​ളി​യ​മ്മ ന​ഞ്ച​ൻ, അ​ഗ​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ല​ക്ഷ്മി ശ്രീ​കു​മാ​ർ, പു​തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ്യോ​തി അ​നി​ൽ​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ട്ട​ത്ത​മ്മ, പി.​വി.​പാ​ർ​വ​തി, എം.​മു​ഹ​മ്മ​ദ് ബ​ഷീ​ർ പ്ര​സം​ഗി​ച്ചു.