ഡെ​ങ്കി​പ്പ​നി​യെ തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ൾ​പ്പെ​ടെ പ​തി​നേ​ഴു​പേ​രെ ആ​ശു​പ​ത്രി​യി​ലാ​ക്കി
Tuesday, November 19, 2019 11:34 PM IST
കോ​യ​ന്പ​ത്തൂ​ർ: ഡെ​ങ്കി​പ്പ​നി ബാ​ധി​ത​രാ​യ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ പ​തി​നേ​ഴു​പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തി​രു​പ്പൂ​ർ, കോ​യ​ന്പ​ത്തൂ​ർ ജി​ല്ല​ക​ളി​ൽ​നി​ന്നാ​യി 16 കു​ട്ടി​ക​ള​ട​ക്കം 17 പേ​രാ​ണ് ഡെ​ങ്കി​പ്പ​നി ബാ​ധി​ത​രാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഇ​തി​നു പു​റ​മേ 157 പേ​രാ​ണ് വൈ​റ​ൽ​പ​നി ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. കു​ട്ടി​ക​ളി​ൽ പ്ര​തി​രോ​ധ​ശേ​ഷി കു​റ​വാ​യ​തി​നാ​ലാ​ണ് പെ​ട്ടെ​ന്ന് ഡെ​ങ്കി​പ്പ​നി​പ്പോ​ലെ​യു​ള്ള പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പി​ടി​പ്പെ​ടു​ന്ന​തെ​ന്നും ഇ​തി​നാ​ൽ ര​ക്ഷി​താ​ക്ക​ൾ ക​രു​ത​ലോ​ടെ​യി​രി​ക്ക​ണ​മെ​ന്നും വീ​ടും പ​രി​സ​ര​വും ഡെ​ങ്കി​പ്പ​നി പ​ര​ത്തു​ന്ന കൊ​തു​കു​ക​ൾ പെ​രു​കാ​ത്ത രീ​തി​യി​ൽ വൃ​ത്തി​യാ​യി സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പു ന​ല്കി. പ​നി​ബാ​ധി​ത​ർ​ക്ക് ചി​കി​ത്സ തു​ട​ങ്ങി.