സം​സ്ഥാ​ന ക​ലോ​ത്സ​വം: സ്വ​ർ​ണ​ക്ക​പ്പി​നും ക​ലാ​പ്ര​തി​ഭ​ക​ൾ​ക്കും വ​ര​വേ​ൽപ് ന​ല്കി
Tuesday, December 3, 2019 11:06 PM IST
പാ​ല​ക്കാ​ട്: കാ​ഞ്ഞ​ങ്ങാ​ട് ന​ട​ന്ന അ​റു​പ​താ​മ​ത് സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ സു​വ​ർ​ണ കി​രീ​ട​മ​ണി​ഞ്ഞ ജി​ല്ലാ ടീ​മി​ന് പൊ​തു​വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​വേ​ശ​ക​ര​മാ​യ സ്വീ​ക​ര​ണം ന​ല്കി. ഇ​ഞ്ചോ​ടി​ഞ്ചു ന​ട​ന്ന പോ​രാ​ട്ട​ത്തി​ന്നൊ​ടു​വി​ൽ തു​ട​ർ​ച്ച​യാ​യി ര​ണ്ടാ​മ​തും ജി​ല്ല​യെ ഒ​ന്നാ​മ​തെ​ത്തി​ച്ച ക​ലാ​പ്ര​തി​ഭ​ക​ളെ പി​എം​ജി​എ​ച്ച് എ​സ് എ​സ് പ​രി​സ​ര​ത്തു​നി​ന്ന് ബാ​ന്‍റ് വാ​ദ്യ​ത്തി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ സ്വീ​ക​ര​ണ കേ​ന്ദ്ര​മാ​യ ഗ​വ​ണ്‍​മെ​ന്‍റ് മോ​യ​ൻ ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലേ​ക്ക് ആ​ന​യി​ച്ചു.

തി​ങ്ങി​നി​റ​ഞ്ഞ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ത്ഥി​ക​ളും ക​ലാ​സ്നേ​ഹി​ക​ളും ആ​ർ​പ്പു​വി​ളി​ക​ൾ മു​ഴ​ക്കി​യും ഹ​ർ​ഷാ​ര​വ​ങ്ങ​ളോ​ടെ​യും വി​ജ​യി​ക​ളെ വ​ര​വേ​റ്റു.

തു​ട​ർ​ന്ന ന​ട​ന്ന സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​മീ​ള ശ​ശി​ധ​ര​ൻ അ​ധ്യ​ക്ഷ​യാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ശാ​ന്ത​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ.​നാ​രാ​യ​ണ​ദാ​സ്, വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ പി.​കൃ​ഷ്ണ​ൻ, ടീം ​മാ​നേ​ജ​ർ പി.​ത​ങ്ക​പ്പ​ൻ, ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ എ.​രാ​ജേ​ന്ദ്ര​ൻ, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ എം.​കൃ​ഷ്ണ​ദാ​സ്, വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടി.​ജ​യ​പ്ര​കാ​ശ്, അ​ധ്യാ​പ​ക സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളാ​യ എം.​എ.​അ​രു​ണ്‍​കു​മാ​ർ, എം.​ആ​ർ.​മ​ഹേ​ഷ് കു​മാ​ർ, ക​രീം പ​ടു​കു​ണ്ടി​ൽ, ഹ​മീ​ദ് കൊ​ന്പ​ത്ത്, ബി.​സു​നി​ൽ​കു​മാ​ർ, ഷാ​ജി എ​സ്.​തെ​ക്കേ​തി​ൽ, എ.​ജെ.​ശ്രീ​നി, സ​തീ​ഷ് മോ​ൻ, സി​ദ്ദീ​ഖ് പാ​റോ​ക്കോ​ട്, എം.​ക​രീം, ഡി​ഇ​ഒ മാ​രാ​യ അ​ബ്ദു​ൾ മ​ജീ​ദ്, ജ​യ​ശ്രീ, എ​ഇ​ഒ സു​ബ്ര​ഹ്മ​ണ്യ​ൻ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കു​ഞ്ഞു​ണ്ണി, കൈ​റ്റ് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി.​പി.​ശ​ശി​കു​മാ​ർ, മോ​യ​ൻ എ​ച്ച്എ​സ് എ​സ് പ്രി​ൻ​സി​പ്പ​ൽ അ​നി​ൽ, പ്ര​ധാ​നാ​ധ്യാ​പ​ക​രാ​യ എ.​ശി​വ​ദാ​സ​ൻ, യു.​ശി​വ​ദാ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പി.​എം.​മ​ധു, സൈ​മ​ണ്‍, പ്ര​ഭു​ൽ​കു​മാ​ർ, എം.​എ​സ്.​ക​രീം മ​സ്താ​ൻ, ശ​ശീ​ന്ദ്ര​ൻ, ആ​ർ.​ശാ​ന്ത​കു​മാ​ര​ൻ, ടി.​ഷൗ​ക്ക​ത്ത​ലി, സി.​എ​ച്ച്.​സു​ൽ​ഫി​ക്ക​റ​ലി, എം.​മ​ണി​ക​ണ്ഠ​ൻ, എം.​കെ.​സെ​യ്ത് ഇ​ബ്രാ​ഹിം, ധീ​ര​ജ്, ശി​വ​ഹ​രി നേ​തൃ​ത്വം ന​ല്കി.