ആസോയുടെ നേതൃത്വത്തിൽ എ​യ്ഡ്സ് ദി​നാ​ച​ര​ണം
Tuesday, December 3, 2019 11:08 PM IST
അ​ഗ​ളി: ആ​സ്സോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​യ്ഡ്സ് ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ബ​ന്ധി​ച്ച് അ​ട്ട​പ്പാ​ടി ശീ​ങ്ക​ര ആ​സോ​ഭ​വ​നി​ൽ കൗ​മാ​ര പെ​ണ്‍​കു​ട്ടി​ക​ൾ​ക്കാ​യി ശ​ല​ഭം 2കെ19 ​എ​ന്ന​പേ​രി​ൽ ക്ലാ​സും എ​ക്സി​ബി​ഷ​നും ന​ട​ത്തി.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം വ​ത്സ​ല ശി​വ​ൻ ഉ​ദ​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ആ​സോ എ​ക്സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി ഫാ.​ബി​ജു മാ​പ്രാ​ണ​ത്തു​കാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​യ്ഡ്സ് ദി​ന​വും ആ​രോ​ഗ്യ പ​രി​പാ​ല​ന​വും എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ.​സി​സ്റ്റ​ർ സ​ജ്ന ക്ലാ​സെ​ടു​ത്തു.
ഫാ.​ജോ​ബി മു​രി​യ​ങ്ക​രി കു​ട്ടി​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.
കു​മ​ളി സ​ഹ്യ​ജ്യോ​തി കോ​ളേ​ജി​ലെ ബി​എ​സ് ഡ​ബ്ല്യു വി​ദ്യാ​ർ​ത്ഥി​ക​ളാ​യ ക്രി​സ്റ്റി​ൻ സെ​യ്റ ജോ​ണ്‍, ശ്രീ​ജി​ത്ത് ജ​യ​കു​മാ​ർ, ജി​ൻ​ഷാ സ​ജി,
അ​നീ​റ്റ പി.​ജോ​സ്, ഡോ​ണ ജോ​ർ​ജ് എ​ന്നി​വ​ർ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ല്കി.