യോ​ഗം ന​ട​ത്തി
Saturday, December 7, 2019 11:25 PM IST
മ​ണ്ണാ​ർ​ക്കാ​ട്: കേ​ര​ളാ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി മ​ണ്ണാ​ർ​ക്കാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം യൂ​ത്ത് വിം​ഗ് യോ​ഗം വ്യ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി യൂ​ണി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​മേ​ഷ് പൂ​ർ​ണി​മ ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ത്ത് വിം​ഗ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് വിം​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷ​മീ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി ഷ​മീം ക​രു​വ​ള്ളി, ഖാ​ദ​ർ ആ​ല​ക്ക​ൽ, ഷി​ഹാ​ബ്, ഡേ​വി​സ​ണ്‍, മു​ഹ​മ്മ​ദ് പാ​ലോ​ട്, ഹം​സ കൊ​ട​ക്കാ​ട്, എ​ൻ.​ആ​ർ.​സു​രേ​ഷ് പ്ര​സം​ഗി​ച്ചു.പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: കൃ​ഷ്ണ​ദാ​സ് സി​ഗ്ന​ൽ-​പ്ര​സി​ഡ​ന്‍റ്, സ​ക്കീ​ർ എ​ട​ത്ത​നാ​ട്ടു​ക​ര-​ജ​ന​റ​ൽ സെ​ക്ര​ട്ട​റി, നി​സാ​ർ അ​ല​ന​ല്ലൂ​ർ-​ട്ര​ഷ​റ​ർ.