വൈ​ദ്യു​തി മു​ട​ങ്ങും
Tuesday, December 10, 2019 11:33 PM IST
വ​ട​ക്ക​ഞ്ചേ​രി: പു​തു​ക്കോ​ട് ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ൻ പ​രി​ധി​യി​ൽ പാ​ട്ടോ​ല, തെ​ണ്ട​ൻ​കാ​വ്, പാ​റ​പ്പു​റം, പ്ലാ​ഴി ഇ​റി​ഗേ​ഷ​ൻ, അ​യ്യ​പ്പ​ൻ​കു​ന്ന്, തി​രു​വ​ടി, ഉ​ളി​കു​ത്താം​പാ​ടം, ചാ​ത്താ​യി എ​ന്നീ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.