യുഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി
Saturday, December 14, 2019 12:58 AM IST
പാ​ല​ക്കാ​ട്: രാ​ജ്യ​ത്തി​ന്‍റെ മ​തേ​ത​ര​ത്വ അ​ടി​ത്ത​റ ഇ​ല്ലാ​താ​ക്കി കേ​ന്ദ്ര​സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന പൗ​ര​ത്വ ബി​ല്ലി​നെ​തി​രാ​യും വി​ല​ക്ക​യ​റ്റം, സാ​ന്പ​ത്തി​ക ത​ക​ർ​ച്ച, സ്ത്രീ​പീ​ഡ​നം, സം​സ്ഥാ​ന​ത്തെ വി​ക​സ​ന സ്തം​ഭ​നം ഉ​ൾ​പ്പെ​ടെ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​വി​രു​ദ്ധ​ന​യ​ങ്ങ​ൾ​ക്കെ​തി​രെ യു​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​ല​ക്കാ​ട് ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി.
മു​സ്ലിം​ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം​എ​ൽ​എ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ എ.​രാ​മ​സ്വാ​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


സാ​ന്ത്വ​ന പരിചരണ
പ​രി​ശീ​ല​നം

ആ​ല​ത്തൂ​ർ: ത​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​ഴ​ന്പാ​ല​ക്കോ​ട് സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സാ​ന്ത്വ​ന പ​രി​ച​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്കു ത്രി​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തി. ത​രൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​മ​നോ​ജ് കു​മാ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു.
ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​രാ​മ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​രൂ​ർ പ​ഞ്ചാ​യ​ത്തി​ലെ സാ​ന്ത്വ​ന പ​രി​ച​ര​ണ വി​ഭാ​ഗ​ത്തെ സ​ഹാ​യി​ക്കാ​നാ​യി 16 വാ​ർ​ഡു​ക​ളി​ലാ​യി സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് പ​രി​ശീ​ല​നം ന​ല്കു​ന്നത്.