സ്വ​കാ​ര്യ കേ​ബി​ൾ ക​ന്പ​നി​യും ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി​യും ത​മ്മി​ലു​ള്ള സാ​ന്പ​ത്തി​ക ഇ​ട​പെ​ട​ൽ വി​ജി​ല​ൻ​സ് അ​ന്വ​ഷി​ക്ക​ണം
Saturday, December 14, 2019 11:21 PM IST
പാ​ല​ക്കാ​ട്: അ​ന​ധി​കൃ​ത കേ​ബി​ൾ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്ക് പി​ന്നി​ൽ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രു​ടെ ഒ​ത്താ​ശ​യാ​ണ്. വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള സാ​ന്പ​ത്തി​ക ഇ​ട​പെ​ട​ലു​ക​ൾ വി​ജി​ല​ൻ​സ് അ​ന്വ​ഷി​ക്ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭ കോ​ണ്‍​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ കെ.​ഭ​വ​ദാ​സ്.
യു​ഡി​എ​ഫ്. കൗ​ണ്‍​സി​ല​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​ക​ട​ന​വും ധ​ർ​ണ​യും ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ന​ഗ​ര​സ​ഭ​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ റോ​ഡ് വെ​ട്ടി​പൊ​ളി​ച്ച​വ​ർ​ക്കെ​തി​രെ പൊ​തു​മു​ത​ൽ ന​ശീ​ക​ര​ണ​ത്തി​ന് ജാ​മ്യ​മി​ല്ല വ​കു​പ്പ് ചു​മ​ത്തി കേ​സെ​ടു​ക്ക​ണ​മെ​ന്നും അ​നു​മ​തി​യി​ല്ലാ​തെ സ്ഥാ​പി​ച്ച കേ​ബി​ൾ പൊ​ളി​ച്ചു​മാ​റ്റാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
ന​ഗ​ര​സ​ഭ​യ്ക്ക് ഏ​ക​ദേ​ശം ഒ​ന്പ​തു കോ​ടി​യോ​ളം രൂ​പ അ​ട​യ്ക്കാ​ൻ ഉ​ള്ള റി​ല​യ​ൻ​സ് ക​ന്പ​നി ബി​ജെ​പി ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഒ​ത്താ​ശ​യോ​ടെ​യാ​ണ് ഈ ​പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​ത്.
ഇ​തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ത​യാ​റാ​ക​ണം. ധ​ർ​ണ കോ​ണ്‍​ഗ്ര​സ് പാ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് കെ.​ഭ​വ​ദാ​സ് ഉ​ദ്ഗാ​ട​നം ചെ​യ്തു.
ഹ​ബീ​ബ, മോ​ഹ​ൻ​ബാ​ബു, ചെ​ന്പ​കം, രാ​ജേ​ശ്വ​രി, ജ​യ്പ്ര​കാ​ശ്, പ്രി​യ​വെ​ങ്ക​ടേ​ശ്, വി.​മോ​ഹ​ൻ സു​ഭാ​ഷ്, സ​ഹീ​ദ, സു​ഭ​ദ്ര, വി​പി​ൻ, റ​സീ​ന റി​സ്വാ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.