കെ​​എസ്എ​സ്പി​യു ക​ണ്‍​വൻ​ഷ​ൻ
Wednesday, January 22, 2020 12:18 AM IST
പെ​രി​ങ്ങോ​ട്ട്കു​റു​ശ്ശി: ​കെ​എ​സ്എ​സ്പി​യു പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി പ​ഞ്ചാ​യ​ത്ത് ക​ണ്‍​വൻ​ഷ​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ര​വീ​ന്ദ്ര​നാ​ഥ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.​മോ​ഹ​ന കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി.
സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം വ​ർ​ഗ്ഗീ​സ്, ജി​ല്ലാ ക​മ്മി​റ്റി അം​ഗം പി.​വി ബാ​ല​സു​ബ്ര​മ​ണ്യ​ൻ, ബ്ലോ​ക്ക് ഖ​ജാ​ൻ​ജി വി.​എ​സ് സു​രേ​ന്ദ്ര​നാ​ഥ​ൻ, ജി. ര​വീ​ന്ദ്ര​ൻ, സു​രേ​ന്ദ്ര​ൻ, പ്ര​ഭാ​ക​ര​ൻ, നാ​ര​ായ​ണ മേ​നോ​ൻ, രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.​ ഭാ​ര​വാ​ഹി​ക​ൾ: കെ.​മോ​ഹ​ന​കൃ​ഷ്ണ​ൻ (​പ്ര​സിഡന്‍റ്), രാ​ധാ​കൃ​ഷ്ണ​ൻ (സെ​ക്ര​ട്ട​റി), നാ​ര​യ​ണ മേ​നോ​ൻ (​ഖ​ജാ​ൻ​ജി)​, പ്ര​ഭാ​ ക​ര​ൻ, കെ.​പ്ര​സ​ന്ന (​വൈ​സ് പ്ര​സി), കെ.​ക​മ​ലാ​ക്ഷി, വി.​മോ​ഹ​ൻ ദാ​സ്, കെ.​പി രാ​ജ​ൻ (ജോ​യിന്‍റ് സെ​ക്രട്ടറി).