ക്വ​ട്ടേ​ഷ​ൻ ക്ഷ​ണി​ച്ചു
Saturday, January 25, 2020 11:30 PM IST
ശ്രീ​കൃ​ഷ്ണ​പു​രം ഗ​വ. എ​ഞ്ചി​നീ​യ​റിം​ഗ് കോ​ളേ​ജ് ബ​സ്സി​ലേ​ക്ക് ട​യ​റു​ക​ൾ വി​ത​ര​ണം ചെ​യ്യാ​ൻ താ​ത്പ​ര്യ​മു​ള​ള സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ക്വ​ട്ടേ​ഷ​നു​ക​ൾ ക്ഷ​ണി​ച്ചു. പൂ​രി​പ്പി​ച്ച ക്വ​ട്ടേ​ഷ​നു​ക​ൾ ’കോ​ളേ​ജ് ബ​സ്സി​ലേ​ക്ക് ട​യ​റു​ക​ൾ വി​ത​ര​ണം’ എ​ന്ന് പ്ര​ത്യേ​കം രേ​ഖ​പ്പെ​ടു​ത്തി പ്രി​ൻ​സി​പ്പാ​ൾ, സ​ർ​ക്കാ​ർ എ​ഞ്ചി​നീ​യ​റിം​ഗ് കോ​ളേ​ജ്, മ​ണ്ണ​ന്പ​റ്റ (പി.​ഒ), ശ്രീ​കൃ​ഷ്ണ​പു​രം, പാ​ല​ക്കാ​ട് 678 633 വി​ലാ​സ​ത്തി​ൽ ഫെ​ബ്രു​വ​രി മൂ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ട് വ​രെ സ്വീ​ക​രി​ക്കും. അ​ന്നേ ദി​വ​സം മൂ​ന്നി​ന് തു​റ​ക്കും.