ക​രി​മ്പ മേ​ഖ​ല ഐ​ക്യ ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​നു സ​മാ​പ​ന​മാ​യി
Tuesday, February 25, 2020 12:36 AM IST
ക​ല്ല​ടി​ക്കോ​ട്: ക​രി​മ്പ എ​ക്യൂ​മെ​നി​ക്ക​ല്‍ ഫെ​ലോ​ഷി​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തി​യ ഐ​ക്യ ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ സ​മാ​പി​ച്ചു. ദൈ​വ​ജ​നം ന​ഷ്ട​പ്പെ​ട്ട ബ​ന്ധ​ങ്ങ​ള്‍ നേ​ടി​യെ​ടു​ക്കു​ന്ന​തി​ന​ായി പ​രി​ശ്ര​മി​ക്കേ​ണ്ട​ത് ഇ​ന്ന​ത്തെ കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും വെ​ല്ലു​വി​ളി നേ​രി​ടാ​ന്‍ ഓ​രോ ക്രൈ​സ്ത​വ​നും ത​യാ​റ​ാക​ണ​മെ​ന്നും ക​ണ്‍​വ​ന്‍​ഷ​നി​ല്‍ സ​ന്ദേ​ശം ന​ല്കി​യ ഫാ. ​ഷാ​നു ഏ​ബ്ര​ഹാം ബു​ധ​നൂ​ര്‍ പ​റ​ഞ്ഞു. ഫാ. ​റാ​ഫേ​ല്‍ ക​ണ്ണ​നാ​യ്ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഫൊ​റോ​നാ​വി​കാ​രി ഫാ. ​സ​ണ്ണി വാ​ഴേ​പ്പ​റ​മ്പി​ല്‍, എ​ക്യൂ​മെ​നി​ക്ക​ല്‍ ഫെ​ലോ​ഷി​പ്പ് ചെ​യ​ര്‍​മാ​ന്‍ ഫാ. ​തോ​മ​സ് ത​ട​ത്തി​ല്‍, ഫാ. ഐ​സ​ക്ക് കോ​ച്ചേ​രി, ഫാ. നി​മീ​ഷ് ചു​ണ്ട​ന്‍​കു​ഴി, ഫാ. അ​ജി വ​ര്‍​ഗീ​സ്, ഫാ. ബി​ജു ജോ​ണ്‍, ഫാ. ജോ​ണ്‍​സ​ന്‍ ക​ണ്ണാ​മ്പ​ട​ത്തി​ല്‍, ഫാ. ജേ​ക്ക​ബ് കു​രു​വി​ള, ഫാ. ഗീ​വ​ര്‍​ഗീ​സ് മേ​ലേ​പ്പീ​ടി​ക​യി​ല്‍, സെ​ക്ര​ട്ട​റി ത​മ്പി തോ​മ​സ്, ജോ​യ​ിന്‍റ് സെ​ക്ര​ട്ട​റി തോ​മ​സ് ആ​ന്‍റ​ണി, ട്ര​ഷ​റ​ര്‍ പി.​സി.​രാ​ജ​ന്‍, സി.​എം.​മാ​ത്യു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.