ഭാ​ര്യ​യെ വെ​ട്ടി​യ കേ​സ്: ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ
Tuesday, May 26, 2020 12:20 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ഭാ​ര്യ​യെ വെ​ട്ടി​യ കേ​സി​ൽ ഭ​ർ​ത്താ​വി​നെ അ​റ​സ്റ്റു​ചെ​യ്തു. കാ​ഞ്ഞി​രം ക​ല്ലം​കു​ള​ത്താ​ണ് ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ല്പി​ച്ച കേ​സി​ൽ ഭ​ർ​ത്താ​വ് തേ​നൂ​ർ വീ​ട്ടി​ൽ മ​ണി (64) യെ ​ഇ​ന്ന​ലെ​രാ​വി​ലെ പ​ത്തി​ന് മ​ണ്ണാ​ർ​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്.
രാ​വി​ലെ പ​ത്തി​ന് തെ​ങ്ക​ര തോ​ടു​കാ​ടു​വ​ച്ചാ​ണ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ 20 ന് ​പു​ല​ർ​ച്ചെ അ​ഞ്ചി​നാ​ണ് ഭാ​ര്യ ത​ങ്ക​മ​ണി​യെ ഇ​യാ​ൾ വെ​ട്ടി​പ്പ​രി​ക്കേ​ല്പി​ച്ച​ത്.

കി​ണ​റ്റി​ൽ മാ​ലി​ന്യം തള്ളിയെന്നു പ​രാ​തി

മ​ണ്ണാ​ർ​ക്കാ​ട്: കി​ണ​റ്റി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​താ​യി പ​രാ​തി. മ​ണ​ല​ടി മു​ണ്ട​ക്ക​ണ്ണി ക​രി​ന്പ​ന​ത്തോ​ട്ട​ത്തി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ലെ കി​ണ​റ്റി​ലാ​ണ് സ്വ​കാ​ര്യ​വ്യ​ക്തി അ​റ​വു​മാ​ലി​ന്യം ത​ള്ളി​യ​താ​യി പ​രാ​തി ഉ​യ​ർ​ന്ന​ത്.ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​നാ​യി​രു​ന്നു സം​ഭ​വം. ദു​ർ​ഗ​ന്ധ​ത്തെ തു​ട​ർ​ന്ന് നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി മാ​ലി​ന്യം ത​ള്ളി​യ കി​ണ​ർ മ​ണ്ണി​ട്ടു​മൂ​ടി. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ രാ​മ​പ്ര​സാ​ദ് ,ഗോ​പ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്.