കൂ​ട്ടാ​യ്മ രൂ​പീ​ക​രി​ക്കും
Sunday, June 28, 2020 1:12 AM IST
പാ​ല​ക്കാ​ട്: കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബി​സി​ന​സ് മേ​ഖ​ല​യെ ഉ​ത്തേ​ജി​പ്പി​ക്കു​ക​യെ​ന്ന ഉ​ദ്ദേ​ശ്യ​വു​മാ​യി ന​ഗ​ര​പ​രി​ധി​ക്കു​ള്ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യാ​പാ​ര, സേ​വ​ന​നി​ർ​മാ​ണ മേ​ഖ​ല​ക​ളി​ലെ യു​വാ​ക്ക​ളെ കൂ​ട്ടി​യി​ണ​ക്കി ജെ​സി​ഐ പാ​ല​ക്കാ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജൂ​ലൈ ഒ​ന്നി​ന് ബി​സി​ന​സ് കൂ​ട്ടാ​യ്മ രൂ​പീ​ക​രി​ക്കും.
വി​ദ​ഗ്ധ​രു​ടെ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളും റ​ഫ​റ​ലു​ക​ളി​ലൂ​ടെ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ബി​സി​ന​സ് മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ഉ​ദ്ദേ​ശി​ച്ചു​ള്ള​താ​ണ് ഈ ​കൂ​ട്ടാ​യ്മ. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും അം​ഗ​ത്വ​ത്തി​നും ഡോ. ​അ​ല​ക്സ് കു​ര്യ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 9446 635 153.