പ​ണ​മി​ട​പാ​ടു​ക​ളി​ൽ കൂ​ടി കൊ​റോ​ണ പി​ടി​പ്പെ​ടു​മോ സാ​ർ
Tuesday, June 30, 2020 12:26 AM IST
ഒ​റ്റ​പ്പാ​ലം: പ​ണ​മി​ട​പാ​ടു​ക​ളി​ൽ കൂ​ടി കൊ​റോ​ണ പി​ടി​പ്പെ​ടു​മോ സാ​ർ. വി​വി​ധ ബാ​ങ്കു​ക​ളി​ൽ പ​ണ​മി​ട​പാ​ടു​ക​ൾ ന​ട​ത്താ​നെ​ത്തു​ന്ന​വ​രു​ടെ ചോ​ദ്യ​മാ​ണി​ത്. പ​ണം കൈ ​കൊ​ണ്ട് തൊ​ടു​ന്പോ​ൾ കൊ​റോ​ണ​യു​ണ്ടാ​വു​മോ​യെ​ന്നാ​ണ് പ​ല​രും ഭ​യ​ക്കു​ന്ന​ത്.
ചോ​ദ്യം പ്ര​സ​ക്ത​മാ​ണ​ങ്കി​ലും എ​ന്തു​പ​റ​യ​ണ​മെ​ന്ന​റി​യാ​തെ ധ​ർ​മ​സ​ങ്ക​ട​ത്തി​ലാ​കു​ക​യാ​ണ് ബാ​ങ്ക​ധി​കൃ​ത​ർ. കൊ​റോ​ണ പ​ക​രു​മെ​ന്ന് പ​റ​ഞ്ഞാ​ൽ അ​തും പു​ലി​വാ​ലാ​കും. കൊ​റോ​ണ​യു​ള്ള നോ​ട്ടാ​ണോ ത​ങ്ങ​ൾ​ക്ക് ത​രു​ന്ന​ത് എ​ന്ന ചോ​ദ്യ​വും ഉ​യ​രും.
പ​ണ നി​ക്ഷേ​പ​ത്തി​നെ​ത്തി​യ​വ​രാ​ണ് ചോ​ദ്യ​ക​ർ​ത്താ​വെ​ങ്കി​ലും പ്ര​ശ്ന​മാ​ണ്. നി​ക്ഷേ​പ​ത്തി​ന് പി​ന്നീ​ട​വ​ർ ത​യാ​റാ​കാ​തെ വ​രും. മി​ക്ക​പ്പോ​ഴും കൃ​ത്യ​മാ​യ മ​റു​പ​ടി​ന​ല്കാ​തെ ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​ർ.