അ​ട്ട​പ്പാ​ടി​ യാ​ത്ര​ക​ൾ​ക്ക് ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി
Monday, July 13, 2020 12:40 AM IST
അ​ഗ​ളി :അ​ട്ട​പ്പാ​ടി​യി​ലേ​ക്കു​ള്ള അ​നാ​വ​ശ്യ യാ​ത്ര​ക​ൾ​ക്ക് ക​ർ​ശ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി അ​ഗ​ളി പോ​ലീ​സ് അ​റി​യി​ച്ചു .
ലോ​ക്ക​ഡോ​ണ്‍ നി​ർ​ദ്ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ചു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​മെ​ന്നും, വി​നോ​ദ സ​ഞ്ചാ​രി​ക​ളെ​യും കാ​ഴ്ച​ക്കാ​രെ​യും ക​ട​ത്തി വി​ടി​ല്ലെ​ന്നും അ​ഗ​ളി പോ​ലീ​സ് പ​റ​ഞ്ഞു.​
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​വാ​ൻ പൊ​തു​ജ​ന​ങ്ങ​ൾ ത​യാ​റാ​ക​ണ​മെ​ന്ന് പോ​ലീ​സ് ആ​വ​ർ​ത്തി​ച്ച് മു​ന്ന​റി​യി​പ്പ് ന​ല്കി.​ഇ​ന്ന​ലെ അ​ട്ട​പ്പാ​ടി യി​ലേ​ക്ക് വ​ന്ന നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ പോ​ലീ​സ് മു​ക്കാ​ലി ചെ​ക്ക് പോ​സ്റ്റി​ൽ ത​ട​ഞ്ഞു മ​ട​ക്കി​യ​യ​ച്ചു