ദേ​വാ​ല​യം ഇ​ന്ന് അ​ട​ച്ചി​ടും
Sunday, August 9, 2020 12:36 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കോ​വി​ഡ് 19ന്‍റെ വ്യാ​പ​നം ശ​ക്ത​മാ​കു​ന്ന​സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത ആ​വ​ശ്യ​മു​ള്ള​തി​നാ​ൽ സെ​ന്‍റ് ജെ​യിം​സ് ദേ​വാ​ല​യം ഇ​ന്ന് അ​ട​ച്ചി​ടും.
ദേ​വാ​ല​യം നി​ല്ക്കു​ന്ന വാ​ർ​ഡി​നു സ​മീ​പ​ത്തെ വാ​ർ​ഡു​ക​ൾ ഹോ​ട്സ് സ്പോ​ട്ട് ആ​യ​തി​നെ തു​ട​ർ​ന്നു ജ​ന​സു​ര​ക്ഷ മു​ൻ​നി​ർ​ത്തി ഇ​ന്നു​രാ​വി​ലെ​യു​ള്ള തി​രു​ക്ക​ർ​മ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ന്ന് വി​കാ​രി ഫാ. ​ജോ​ളി ഡി​സി​ൽ​വ അ​റി​യി​ച്ചു.