സംവിധായകൻ സ​ന്തോ​ഷ് കു​ന്ന​ത്തി​നെ നാ​ട്ടു​കൂ​ട്ടം ആ​ദ​രി​ച്ചു
Tuesday, August 11, 2020 12:22 AM IST
വ​ട​ക്ക​ഞ്ചേ​രി: ചെ​റു സി​നി​മ​ക​ളി​ലൂ​ടെ ഗ്രാ​മ​ജ​ന​ത​യെ സി​നി​മ​യെ​ക്കു​റി​ച്ച് പ​ഠി​പ്പി​ച്ച സ​ന്തോ​ഷ് കു​ന്ന​ത്തി​നെ നാ​ട്ടു​കൂ​ട്ടം ആ​ദ​രി​ച്ചു. ആ​രോ​ഗ്യ​പു​രം പ്രി​യ​ദ​ർ​ശി​നി ക്ല​ബ്ബാ​ണ് കോ​ട്ടെ​കു​ളം സ്വ​ദേ​ശി​യാ​യ സ​ന്തോ​ഷ് കു​ന്ന​ത്തി​നെ ആ​ദ​രി​ക്കു​ന്ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
ആ​ല​ത്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ അ​ബ്ര​ഹാം സ്ക​റി​യ പൊ​ന്നാ​ട അ​ണി​യി​ച്ചു ക്ല​ബ്ബി​ന്‍റെ ട്രോ​ഫി കൈ​മാ​റി. വാ​ർ​ഡ് മെ​ന്പ​ർ ഷെ​ൽ​ബി, കി​ഴ​ക്ക​ഞ്ചേ​രി കോ ​ഓ​പ​റേ​റ്റി​വ് ബാ​ങ്ക് ബോ​ർ​ഡ് അം​ഗം വ​ർ​ഗീ​സ്കു​ട്ടി, സ്വ​ജ​ൽ ധാ​ര ചാ​രി​റ്റ​ബി​ൽ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് പി.​സി. മാ​ത്യു, പ്രി​യ​ദ​ർ​ശി​നി ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് റോ​യ് മാ​സ്റ്റ​ർ, സെ​ക്ര​ട്ട​റി ബാ​ബു മാ​സ്റ്റ​ർ, ക്ല​ബ്ബ് ഭാ​ര​വാ​ഹി​ക​ളാ​യ ബേ​ബി അ​റ​ക്ക​ൽ, ബേ​സി​ൽ ജോ​ർ​ജ്, സ​ണ്ണി ആ​രോ​ഗ്യ​പു​രം, റെ​ജി ഓ​ല​പ്പു​ര പ​ങ്കെ​ടു​ത്തു.