ജില്ലയിൽ സന്പർക്ക രോഗവ്യാപനം വർധിക്കുന്നു
Wednesday, August 12, 2020 12:23 AM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ കോ​വി​ഡ് സ​ന്പ​ർ​ക്ക രോ​ഗ​വ്യാ​പ​നം വ​ർ​ധി​ക്കു​ന്ന​ത് ആ​ശ​ങ്ക​യേ​റ്റു​ന്നു. ഇ​ന്ന​ലെ രോ​ഗ​ബാ​ധി​ത​രാ​യ 141 പേ​രി​ൽ 71 പേ​ർ​ക്കാ​ണ് സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം പ​ക​ർ​ന്ന​ത്.
രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ
ഖ​ത്ത​റി​ൽ​നി​ന്നു വ​ന്ന കു​മ​രം​പു​ത്തൂ​ർ സ്വ​ദേ​ശി (53), നെ​ല്ലാ​യ സ്വ​ദേ​ശി (28), ഒ​മാ​നി​ൽ​നി​ന്നു വ​ന്ന ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി (40), സൗ​ദി​യി​ൽ​നി​ന്നു വ​ന്ന അ​ല​ന​ല്ലൂ​ർ സ്വ​ദേ​ശി (30), തെ​ങ്ക​ര സ്വ​ദേ​ശി (18), തി​രു​വി​ഴാം​കു​ന്ന് സ്വ​ദേ​ശി (36), അ​ല​ന​ല്ലൂ​ർ സ്വ​ദേ​ശി (37), യു​എ​ഇ​യി​ൽ​നി​ന്നു​ള്ള നാ​ഗ​ല​ശേ​രി സ്വ​ദേ​ശി (39), നെ​ല്ലാ​യ സ്വ​ദേ​ശി (37), നെ​ല്ലാ​യ സ്വ​ദേ​ശി (43), വ​ല്ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ ഗ​ർ​ഭി​ണി (22), വ​ല്ല​പ്പു​ഴ സ്വ​ദേ​ശി​നി (24), നൂ​റ​ണി സ്വ​ദേ​ശി (32). കു​വൈ​ത്തി​ൽ​നി​ന്നു​ള്ള വ​ട​ക​ര​പ്പ​തി സ്വ​ദേ​ശി (32), നാ​ഗ​ല​ശേ​രി സ്വ​ദേ​ശി (35), ല​ക്ഷ​ദ്വീ​പി​ൽ​നി​ന്നു വ​ന്ന ധോ​ണി സ്വ​ദേ​ശി (50), ജ​മ്മു കാ​ഷ​മീ​രി​ൽ​നി​ന്നു​ള്ള നെ​ല്ലാ​യ സ്വ​ദേ​ശി (22),
ജാ​ർ​ഖ​ണ്ഡി​ൽ​നി​ന്നു​ള്ള മ​ല​പ്പു​റം സ്വ​ദേ​ശി (30), ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു വ​ന്ന ചാ​ലി​ശേ​രി സ്വ​ദേ​ശി (26), വെ​ള്ളി​നേ​ഴി സ്വ​ദേ​ശി​നി (38), മ​ഹാ​രാ​ഷ്ട്ര​യി​ൽ​നി​ന്നു​ള്ള നൊ​ച്ചു​ള്ളി സ്വ​ദേ​ശി​നി (29), രാ​ജ​സ്ഥാ​നി​ൽ​നി​ന്നു​ള്ള ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി (47 ), ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നെ​ത്തി​യ പ​ട്ടി​ത്ത​റ സ്വ​ദേ​ശി (59), കൊ​ടു​ന്തി​ര​പ്പ​ള്ളി സ്വ​ദേ​ശി (46), വ​ട​ക​ര​പ്പ​തി സ്വ​ദേ​ശി (34), ആ​സാ​മി​ൽ​നി​ന്നു വ​ന്ന വെ​ള്ളി​നേ​ഴി സ്വ​ദേ​ശി (32).
ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത
രോ​ഗ​ബാ​ധി​ത​ർ
കോ​ട്ടോ​പ്പാ​ടം സ്വ​ദേ​ശി നാ​ലു​വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി, ഇ​ര​ട്ട​ക്കു​ളം സ്വ​ദേ​ശി (21), ക​ഞ്ചി​ക്കോ​ട് സ്വ​കാ​ര്യ ക​ന്പ​നി​യി​ൽ ജോ​ലി​ക്ക് വ​ന്ന 14 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​യ പു​രു​ഷ·ാ​ർ (36, 24, 25, 40, 20, 55, 32, 40, 35, 31, 29, 32, 18, 24), ക​ല്ലേ​പ്പു​ള്ളി സ്വ​ദേ​ശി (41), മു​ത​ല​മ​ട സ്വ​ദേ​ശി​നി (32), ആ​ല​ത്തൂ​ർ സ്വ​ദേ​ശി (23), പു​തു​ക്കോ​ട് സ്വ​ദേ​ശി​നി (66), പ​ട്ടാ​ന്പി സ്വ​ദേ​ശി​യാ​യ ഒ​ന്പ​തു​കാ​രി, എ​ല​പ്പു​ള്ളി സ്വ​ദേ​ശി (40), സെ​ൽ​വ പാ​ള​യം സ്വ​ദേ​ശി (37), വ​ട​വ​ന്നൂ​ർ സ്വ​ദേ​ശി (33), കാ​രാ​കു​റു​ശ്ശി സ്വ​ദേ​ശി (60), വാ​ള​യാ​ർ സ്വ​ദേ​ശി (54), ആ​ല​ത്തൂ​ർ സ്വ​ദേ​ശി (41), ത​ച്ച​ന്പാ​റ പ​യ്യ​ന​ടം സ്വ​ദേ​ശി​നി (24), പു​തു​ന​ഗ​രം സ്വ​ദേ​ശി (14 ആ​ണ്‍​കു​ട്ടി),
ആ​ല​ത്തൂ​ർ സ്വ​ദേ​ശി​നി (47), കാ​രാ​ക്കു​റു​ശി സ്വ​ദേ​ശി (32), പ​റ​ളി സ്വ​ദേ​ശി (43), തെ​ങ്ക​ര സ്വ​ദേ​ശി​നി (52), ത​രൂ​ർ സ്വ​ദേ​ശി (41), ആ​ല​ത്തൂ​ർ സ്വ​ദേ​ശി​നി (65), തൃ​ത്താ​ല സ്വ​ദേ​ശി (55), കൊ​ടു​വാ​യൂ​ർ സ്വ​ദേ​ശി (52).
സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​ർ
പൊ​ൽ​പ്പു​ള്ളി സ്വ​ദേ​ശി (മൂ​ന്ന്), കാ​വി​ൽ​പ്പാ​ട് സ്വ​ദേ​ശി (28), പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി സ്വ​ദേ​ശി (13), കൊ​ഴി​ഞ്ഞാ​ന്പാ​റ സ്വ​ദേ​ശി (20), കാ​വി​ൽ പാ​ട് സ്വ​ദേ​ശി (26), മു​ണ്ടൂ​ർ സ്വ​ദേ​ശി (64), പ​ട്ടി​ത്ത​റ സ്വ​ദേ​ശി (38), ക​ട​ന്പ​ഴി​പ്പു​റം സ്വ​ദേ​ശി (5), പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി സ്വ​ദേ​ശി (45), കൊ​ഴി​ഞ്ഞാ​ന്പാ​റ സ്വ​ദേ​ശി (10), ഒ​ല​വ​ക്കോ​ട് സ്വ​ദേ​ശി (15), കോ​ട്ടാ​യി സ്വ​ദേ​ശി (20), ഒ​ല​വ​ക്കോ​ട് സ്വ​ദേ​ശി (23), കാ​വി​ൽ​പാ​ട് സ്വ​ദേ​ശി​ക​ൾ (25, 22, 23, 26, 24 ), ത​ച്ച​ന്പാ​റ സ്വ​ദേ​ശി (29), ക​രി​ന്പ സ്വ​ദേ​ശി (31), കൊ​ഴി​ഞ്ഞാ​ന്പാ​റ സ്വ​ദേ​ശി (2), കോ​ട്ടാ​യി സ്വ​ദേ​ശി (3), മു​തു​ത​ല സ്വ​ദേ​ശി (24), മു​തു​ത​ല സ്വ​ദേ​ശി (49), മു​തു​ത​ല സ്വ​ദേ​ശി​നി (75), എ​ല​പ്പു​ള്ളി സ്വ​ദേ​ശി (48), ത​ത്ത​മം​ഗ​ലം സ്വ​ദേ​ശി (59), മു​തു​ത​ല സ്വ​ദേ​ശി (11),
ഒ​ല​വ​ക്കോ​ട് സ്വ​ദേ​ശി (21), പ​ട്ടാ​ന്പി സ്വ​ദേ​ശി (24), ത​ത്ത​മം​ഗ​ലം സ്വ​ദേ​ശി (65), മു​തു​ത​ല സ്വ​ദേ​ശി (17), ഒ​ല​വ​ക്കോ​ട് സ്വ​ദേ​ശി (22, 28), മു​തു​ത​ല സ്വ​ദേ​ശി (51), പു​തി​യ​ങ്കം സ്വ​ദേ​ശി (29), ക​ല്ല​ടി​ക്കോ​ട് സ്വ​ദേ​ശി (32), ത​ത്ത​മം​ഗ​ലം സ്വ​ദേ​ശി (37), മു​ണ്ടൂ​ർ സ്വ​ദേ​ശി (53), ക​രി​ന്പ സ്വ​ദേ​ശി (33), നാ​ഗ​ല​ശ്ശേ​രി സ്വ​ദേ​ശി (13), കാ​വി​ൽ പാ​ട് സ്വ​ദേ​ശി (23), തൃ​ശൂ​ർ സ്വ​ദേ​ശി (41), ത​രൂ​ർ സ്വ​ദേ​ശി (50), കൊ​ഴി​ഞ്ഞാ​ന്പാ​റ സ്വ​ദേ​ശി (12), ച​ങ്ങ​ലീ​രി സ്വ​ദേ​ശി (28), മു​തു​ത​ല സ്വ​ദേ​ശി (48), പൊ​ൽ​പ്പു​ള്ളി സ്വ​ദേ​ശി (50), തേ​ങ്കു​റി​ശി സ്വ​ദേ​ശി (27), മു​തു​ത​ല സ്വ​ദേ​ശി (45), ഒ​ല​വ​ക്കോ​ട് സ്വ​ദേ​ശി (27), കോ​ട്ടാ​യി സ്വ​ദേ​ശി (22), മ​രു​ത​റോ​ഡ് സ്വ​ദേ​ശി (34), മു​തു​ത​ല സ്വ​ദേ​ശി (21),
ത​ത്ത​മം​ഗ​ലം സ്വ​ദേ​ശി (39), കൊ​ഴി​ഞ്ഞാ​ന്പാ​റ സ്വ​ദേ​ശി (32), വാ​ള​യാ​ർ സ്വ​ദേ​ശി (28), മു​തു​ത​ല സ്വ​ദേ​ശി (22), ഒ​ല​വ​ക്കോ​ട് സ്വ​ദേ​ശി (43), മു​തു​ത​ല സ്വ​ദേ​ശി (24), ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി (21), മു​തു​ത​ല സ്വ​ദേ​ശി (20), കൊ​ഴി​ഞ്ഞാ​ന്പാ​റ സ്വ​ദേ​ശി (25), പൊ​ൽ​പ്പു​ള്ളി സ്വ​ദേ​ശി (23), തെ​ങ്ക​ര സ്വ​ദേ​ശി (23), പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി സ്വ​ദേ​ശി (41), പ​ട്ടാ​ന്പി സ്വ​ദേ​ശി (61), മു​ണ്ടൂ​ർ സ്വ​ദേ​ശി (90), കാ​രാ​കു​റു​ശ്ശി സ്വ​ദേ​ശി (52), പ​ട്ടാ​ന്പി സ്വ​ദേ​ശി (23), കോ​ട്ടാ​യി സ്വ​ദേ​ശി (7).
കൂ​ടാ​തെ ഓ​ഗ​സ്റ്റ് എ​ട്ടി​ന് മ​ര​ണ​പ്പെ​ട്ട ആ​ന​ക്ക​ര കു​ന്പി​ടി സ്വ​ദേ​ശി​ക്ക് (65 പു​രു​ഷ​ൻ) ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തു​കൂ​ടാ​തെ ആ​റ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
ആ​ല​ത്തൂ​ർ ആ​ശു​പ​ത്രി​യി​ലെ 5 ജീ​വ​ന​ക്കാ​ർ (32, 34,44,48,35 ), മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ര​ൻ (28).