136 പേർക്കു കൂടി കോവിഡ്
Wednesday, September 16, 2020 1:00 AM IST
രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ:

യു​എ​ഇ​യി​ൽ​നി​ന്നു വ​ന്ന ആ​ന​ക്ക​ര സ്വ​ദേ​ശി (46 പു​രു​ഷ​ൻ), ത​മി​ഴ്നാ​ട്ടി​ൽ നി​ന്നെ​ത്തി​യ പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ പ്രി​യ​ദ​ർ​ശി​നി ന​ഗ​ർ സ്വ​ദേ​ശി (52 സ്ത്രീ).

ഉ​റ​വി​ടം അ​റി​യാ​ത്ത രോ​ഗ​ബാ​ധി​ത​ർ:

പ​റ​ളി സ്വ​ദേ​ശി​ക​ൾ (47,72 പു​രു​ഷന്മാ​ർ). ചി​റ്റൂ​ർ സ്വ​ദേ​ശി (24 പു​രു​ഷ​ൻ), പ​ട്ടാ​ന്പി സ്വ​ദേ​ശി​ക​ൾ (36 പു​രു​ഷ​ൻ 29 സ്ത്രീ), ​പി​രാ​യി​രി സ്വ​ദേ​ശി (25 പു​രു​ഷ​ൻ), ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി (60 സ്ത്രീ), ​എ​ല​പ്പു​ള്ളി സ്വ​ദേ​ശി​ക​ൾ (37,38 പു​രു​ഷന്മാ​ർ, 34,43 സ്ത്രീ​ക​ൾ), വ​ട​ക്ക​ന്ത​റ സ്വ​ദേ​ശി (36 പു​രു​ഷ​ൻ), ക​ട​ന്പ​ഴി​പ്പു​റം സ്വ​ദേ​ശി​ക​ൾ (28,46 പു​രു​ഷന്മാർ), ക​ല്ലേ​പ്പു​ള്ളി സ്വ​ദേ​ശി (6 ആ​ണ്‍​കു​ട്ടി), കൊ​ല്ല​ങ്കോ​ട് സ്വ​ദേ​ശി (20 സ്ത്രീ), ​അ​യി​ലൂ​ർ സ്വ​ദേ​ശി (27 സ്ത്രീ), ​ഷോ​ള​യൂ​ർ സ്വ​ദേ​ശി (29 സ്ത്രീ), ​ക​ല്പാ​ത്തി സ്വ​ദേ​ശി (25 പു​രു​ഷ​ൻ), പൊ​ൽ​പ്പു​ള്ളി സ്വ​ദേ​ശി (33 പു​രു​ഷ​ൻ), ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി (39 പു​രു​ഷ​ൻ, 32 സ്ത്രീ), ​മൂ​ത്താ​ൻ​ത​റ സ്വ​ദേ​ശി (32 പു​രു​ഷ​ൻ), കൊ​ടു​ന്പ് സ്വ​ദേ​ശി​ക​ൾ (45 പു​രു​ഷ​ൻ, 31 സ്ത്രീ), ​ശ്രീ​കൃ​ഷ്ണ​പു​രം സ്വ​ദേ​ശി (25 പു​രു​ഷ​ൻ), ത​രൂ​ർ സ്വ​ദേ​ശി (44 പു​രു​ഷ​ൻ), ചാ​ലി​ശേ​രി സ്വ​ദേ​ശി (77 പു​രു​ഷ​ൻ), പു​തു​ന​ഗ​രം സ്വ​ദേ​ശി (20 പു​രു​ഷ​ൻ), അ​ന്പ​ല​പ്പാ​റ സ്വ​ദേ​ശി (78 പു​രു​ഷ​ൻ), വ​ട​വ​ന്നൂ​ർ സ്വ​ദേ​ശി (32 പു​രു​ഷ​ൻ), മ​ണ​പ്പു​ള്ളി​ക്കാ​വ് സ്വ​ദേ​ശി (27 സ്ത്രീ), ​ക​ൽ​മ​ണ്ഡ​പം സ്വ​ദേ​ശി (45 സ്ത്രീ), ​ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി (26 പു​രു​ഷ​ൻ), പു​തു​ശേ​രി സ്വ​ദേ​ശി (36 പു​രു​ഷ​ൻ).

സ​ന്പ​ർ​ക്കം​വ​ഴി രോ​ഗ​ബാ​ധ:

മ​ങ്ക​ര സ്വ​ദേ​ശി (52 പു​രു​ഷ​ൻ), ക​ല്ലേ​പ്പു​ള്ളി സ്വ​ദേ​ശി​ക​ൾ (10 ആ​ണ്‍​കു​ട്ടി, 5 പെ​ണ്‍​കു​ട്ടി, 40 സ്ത്രീ), ​കേ​ര​ള​ശേ​രി സ്വ​ദേ​ശി (30 സ്ത്രീ), ​ക​ല്ലേ​ക്കാ​ട് സ്വ​ദേ​ശി (34 പു​രു​ഷ​ൻ), വാ​ണി​യം​കു​ളം സ്വ​ദേ​ശി​ക​ൾ (50,60,60,29 പു​രു​ഷന്മാർ, 50, 84, 54 സ്ത്രീ​ക​ൾ), ക​ണ്ണാ​ടി സ്വ​ദേ​ശി​ക​ൾ (9 ആ​ണ്‍​കു​ട്ടി, 32 പു​രു​ഷ​ൻ, 18 സ്ത്രീ), ​ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​ക​ൾ (33 പു​രു​ഷ​ൻ, 86 സ്ത്രീ), ​ല​ക്കി​ടി​പേ​രൂ​ർ സ്വ​ദേ​ശി​ക​ൾ (30,36 പു​രു​ഷന്മാ​ർ), അ​യി​ലൂ​ർ സ്വ​ദേ​ശി​ക​ൾ (2 പെ​ണ്‍​കു​ട്ടി 47 സ്ത്രീ), ​കി​ഴ​ക്ക​ഞ്ചേ​രി സ്വ​ദേ​ശി (36 പു​രു​ഷ​ൻ), വാ​ള​യാ​ർ സ്വ​ദേ​ശി​ക​ൾ (36, 63 സ്ത്രീ​ക​ൾ, 37 പു​രു​ഷ​ൻ), കൊ​ടു​ന്പ് സ്വ​ദേ​ശി​ക​ൾ (10 ആ​ണ്‍​കു​ട്ടി, 13 പെ​ണ്‍​കു​ട്ടി), വ​ട​ക്ക​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ (53 പു​രു​ഷ​ൻ, 44, 18 സ്ത്രീ​ക​ൾ), ഷൊ​ർ​ണൂ​ർ സ്വ​ദേ​ശി​ക​ൾ (49,64 സ്ത്രീ​ക​ൾ), നെ​ല്ലാ​യ സ്വ​ദേ​ശി​ക​ൾ (59 പു​രു​ഷ​ൻ, 52 സ്ത്രീ), ​തെ​ങ്ക​ര സ്വ​ദേ​ശി (30 പു​രു​ഷ​ൻ), കോ​ങ്ങാ​ട് സ്വ​ദേ​ശി​ക​ൾ (51 പു​രു​ഷ​ൻ, 32,38 സ്ത്രീ​ക​ൾ), പ​ട്ടാ​ന്പി സ്വ​ദേ​ശി (33 പു​രു​ഷ​ൻ), പു​തു​ശേ​രി സ്വ​ദേ​ശി​ക​ൾ (23, 58 പു​രു​ഷ·ാ​ർ), ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി​ക​ൾ (7,3 ആ​ണ്‍​കു​ട്ടി​ക​ൾ, 46 പു​രു​ഷ​ൻ, 38, 52 സ്ത്രീ​ക​ൾ), പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭാ പ​രി​ധി (40, 40, 43, 28 പു​രു​ഷന്മാ​ർ), വ​ട​വ​ന്നൂ​ർ സ്വ​ദേ​ശി (31 സ്ത്രീ), ​ക​ട​ന്പ​ഴി​പ്പു​റം സ്വ​ദേ​ശി​ക​ൾ (35, 40 പു​രു​ഷന്മാർ), കൊ​പ്പം സ്വ​ദേ​ശി (44 സ്ത്രീ), ​പി​രാ​യി​രി സ്വ​ദേ​ശി (53 പു​രു​ഷ​ൻ), വ​ട​ക്ക​ന്ത​റ സ്വ​ദേ​ശി (31 പു​രു​ഷ​ൻ), പു​തു​ന​ഗ​രം സ്വ​ദേ​ശി​ക​ൾ (1 ആ​ണ്‍​കു​ട്ടി, 21 പു​രു​ഷ​ൻ, 26 സ്ത്രീ), ​മ​ല​ന്പു​ഴ സ്വ​ദേ​ശി (17 ആ​ണ്‍​കു​ട്ടി), യാ​ക്ക​ര സ്വ​ദേ​ശി​ക​ൾ (35,53 പു​രു​ഷ​ൻ​മാ​ർ), കു​ന്ന​ത്തൂ​ർ​മേ​ട് സ്വ​ദേ​ശി (49 പു​രു​ഷ​ൻ), ച​ന്ദ്ര​ന​ഗ​ർ സ്വ​ദേ​ശി (35 പു​രു​ഷ​ൻ)., അ​ല​ന​ല്ലൂ​ർ സ്വ​ദേ​ശി (18 പു​രു​ഷ​ൻ), കൊ​ടു​വാ​യൂ​ർ സ്വ​ദേ​ശി​ക​ൾ (34 പു​രു​ഷ​ൻ, 63, 32 സ്ത്രീ​ക​ൾ), എ​ല​പ്പു​ള്ളി സ്വ​ദേ​ശി​ക​ൾ (24 പു​രു​ഷ​ൻ), ശ്രീ​കൃ​ഷ്ണ​പു​രം സ്വ​ദേ​ശി(33 പു​രു​ഷ​ൻ), പൊ​ൽ​പ്പു​ള​ളി സ്വ​ദേ​ശി (20 സ്ത്രീ), ​കോ​ട്ടോ​പ്പാ​ടം സ്വ​ദേ​ശി (73 സ്ത്രീ), ​ക​ഞ്ചി​ക്കോ​ട് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ കേ​ന്ദ്ര​ത്തി​ൽ 23 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു (22 പു​രു​ഷന്മാരും ഒ​രു വ​നി​ത​യും), പാ​ല​ക്കാ​ട് ക​ല്ലേ​പ്പു​ള്ളി​സ്വ​ദേ​ശി​യാ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ൻ (37), പാ​ല​ക്കാ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ജോ​ലി ചെ​യ്യു​ന്ന കു​ന്ന​ത്തൂ​ർ​മേ​ട് സ്വ​ദേ​ശി​യാ​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക (56), യാ​ക്ക​ര സ്വ​ദേ​ശി​യാ​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക (45) എ​ന്നി​വ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ആ​ന്‍റി​ജ​ൻ ടെ​സ്റ്റ്: ക​രി​ന്പ​യി​ൽ
ഇ​ന്ന​ലെ 15 പേ​ർ​ക്ക് കോ​വി​ഡ്

ക​ല്ല​ടി​ക്കോ​ട്: കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തി​യ 134 ആ​ന്‍റി​ജ​ൻ ടെ​സ്റ്റു​ക​ളി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​ർ​ക്കും ര​ണ്ടു കു​ടും​ബ​ത്തി​ലെ ര​ണ്ടു​പേ​രും ഉ​ൾ​പ്പെ​ടെ (58, 53, 50, 44, 22, 33, 39, 36, 20, 26, 42, 38, 16, 14, 13) 15 പേ​ർ​ക്കു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
ഒ​ന്പ​താം​വാ​ർ​ഡ് മേ​ലേ​മ​ഠം, പ​ത്താം​വാ​ർ​ഡ് കാ​ഞ്ഞി​രാ​നി, ആ​റാം​വാ​ർ​ഡ് കൂ​രി​കു​ന്ന്, പ​തി​മൂ​ന്നാം വാ​ർ​ഡ് ചെ​റു​ള്ളി, പ​ന്ത്ര​ണ്ടാം വാ​ർ​ഡ് വെ​ട്ടം, പ​തി​ന​ഞ്ചാം വാ​ർ​ഡ് കാ​ളി​യോ​ട് എ​ന്നീ വാ​ർ​ഡു​ക​ളി​ലു​ള്ള​വ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​യാ​ൾ
ക​ണ്ണു​വെ​ട്ടി​ച്ച് ഓ​ടി​പ്പോ​യി

നെ​ല്ലി​യാ​ന്പ​തി: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന​യാ​ൾ പോ​ലീ​സി​ന്‍റെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും ക​ണ്ണു​വെ​ട്ടി​ച്ചു ക​ട​ന്നു​ക​ള​ഞ്ഞു. നെ​ല്ലി​യാ​ന്പ​തി ലി​ല്ലി ക​ല്ലു​പ്പാ​ടി സ്വ​ദേ​ശി ക​ന​ക​രാ​ജാ​ണ് നാ​ടു​വി​ട്ട​ത്.
ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും എ​ത്തി​യ ഇ​യാ​ൾ ക​ഴി​ഞ്ഞ മൂ​ന്നു​ദി​വ​സ​മാ​യി ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. യാ​തൊ​രു​വി​ധ അ​റി​യി​പ്പും കൂ​ടാ​തെ​യാ​ണ് ഇ​യാ​ൾ നാ​ടു​വി​ട്ട​ത്. ഇ​യാ​ൾ ത​മി​ഴ്നാ​ട്ടി​ൽ എ​ത്തി​യെ​ന്നാ​ണ് വി​വ​രം.