അ​നു​ശോ​ചി​ച്ചു
Saturday, September 19, 2020 11:50 PM IST
കോ​യ​ന്പ​ത്തൂ​ർ: ആ​യു​ർ​വേ​ദം ജീ​വി​ത​ച​ര്യ​യാ​ക്കി മാ​റ്റു​ക​യും മ​ല​യാ​ളി​ക​ളു​ടെ നാ​ഥ​നാ​യി എ​ല്ലാ​ത​ല​ത്തി​ലും നി​റ​ഞ്ഞു​നി​ന്ന വൃ​ക്തി​യു​മാ​യി​രു​ന്നു ആ​ര്യ​വൈ​ദ്യ ഫാ​ർ​മ​സി എം​ഡി പ​ത്മ​ശ്രീ പി.​ആ​ർ.​കൃ​ഷ്ണ​കു​മാ​റെ​ന്ന് സി​ടി​എ​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ.​സോ​മ​ൻ മാ​ത്യു. പി.​ആ​ർ.​കൃ​ഷ്ണ​കു​മാ​റി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ച് സി​ടി​എ​എ​മ്മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം. സ​മൂ​ഹ​ത്തി​ൽ ഒ​രു​പാ​ടു പേ​രെ ഉ​യ​ര​ത്തി​ലെ​ത്തി​ച്ച വ്യ​ക്തി​ത്വ​ത്തി​ന് ഉ​ട​മ​യാ​ണ് അ​ദേ​ഹ​മെ​ന്നും തീ​രാ​ന​ഷ്ട​മാ​ണ് അ​ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗം സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​തെ​ന്നും സി​ടി​എ​എം സെ​ക്ര​ട്ട​റി സി.​എ​സ്.​അ​ജി​ത്കു​മാ​ർ അ​നു​സ്മ​രി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ സി.​സി.​സ​ണ്ണി, എ.​കെ.​ജോ​ണ്‍​സ​ണ്‍ മ​റ്റ് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.